Light mode
Dark mode
പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ് ഇൻഡീസിലെത്തിയ മേക്കപ്പ് ആർട്ടിസ്റ്റ് ഫയാസ് അൻസാരിയാണ് മുങ്ങിമരിച്ചത്
മികച്ച ഫോമിൽ കളിക്കുന്ന പല താരങ്ങളുടേയും അഭാവം ഫ്രാഞ്ചസികളുടെ പ്ലേ ഓഫ് പ്രവേശത്തെ വരെ സ്വാധീനിക്കും എന്നിരിക്കേ വലിയ വിമർശനമാണ് ഉയരുന്നത്
കഴിഞ്ഞ ഐപിഎല്ലിൽ പതിനാല് മത്സരങ്ങളിൽ നിന്നായി 474 റൺസാണ് റിങ്കു അടിച്ചെടുത്തത്
ഗുസ്തിതാരങ്ങൾക്കെതിരെ കലാപശ്രമം, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഡൽഹി പൊലീസ് കേസെടുത്തത്
ടി20 ലോകകപ്പുകളിലെ ഇന്ത്യയുടെ രണ്ട് വന്‍ പരാജയങ്ങളെ പരാമര്‍ശിച്ചായിരുന്നു പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ്.
പത്താൻ ആരുടെയും പേര് എടുത്തുപറയുന്നില്ലെങ്കിലും ആരൊക്കെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തം
സൗദി ഇസ്ലാമിക് അഫയേഴ്സ് മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് അൽ ഷെയ്ഖുമായി താരം കൂടിക്കാഴ്ച നടത്തി
സഞ്ജുവിനെ അനുമോദിച്ച് വിഖ്യാത കമന്റേറ്റർ ഹർഷ ഭോഗ്ലയും രംഗത്തെത്തി
വിവാഹത്തിന് ശേഷം ഹിജാബ് അണിഞ്ഞാണ് സഫ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാറുള്ളത്
ശ്രീലങ്കക്കെതിരെ 28 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും വേഗേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.
"ആ അര്‍ധസെഞ്ച്വറിയില്‍ 40 റണ്‍സും ബൗണ്ടറികളില്‍ നിന്നായിരുന്നു. ഓരോ കളി കഴിയുമ്പോഴും അവന്റെ കളി മെച്ചപ്പെട്ട് വരികയാണ്"
അക്ഷമയാണ് കോഹ്ലിയെ കുഴിയിൽച്ചാടിക്കുന്നതെന്നായിരുന്നു സീനിയർ ടീമിന്റെ ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ പക്ഷം
2018 ൽ കേരളത്തിലെത്തിയപ്പോഴാണ് ഇർഫാൻ ചേരമാൻ മസ്ജിദ് സന്ദർശിച്ചത്
മകന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച കുടുംബ ചിത്രത്തെ ചൊല്ലിയാണ് സൈബര്‍ ആക്രമണം
ഡല്‍ഹിയിലെ കോവിഡ് ബാധിതര്‍ക്ക് സൗജന്യ ഭക്ഷണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഇര്ഫാന് പത്താനും യൂസുഫ് പത്താനും. ഇരുവരും ചേര്‍ന്ന് നടത്തുന്ന ക്രിക്കറ്റ് അക്കാഡമി ഓഫ് പത്താന്(സി.എ.പി)...
ശ്രീലങ്ക ലെജന്‍ഡ്സിനെ 14 റണ്‍സിനാണ് ഇന്ത്യ ലെജന്‍ഡ്സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലെജന്‍ഡ്സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു
ഇന്ത്യ- പാക് ക്രിക്കറ്റ് മല്‍സരത്തിന് അനുമതി നിഷേധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ മാതൃരാജ്യത്തിന്റെ തിരുമാനത്തിന് ഒപ്പമാണെന്ന് ക്രിക്കറ്റ് താരം ഇര്ഫാന് പത്താന്.ഇന്ത്യ- പാക്...
ജമ്മു ആന്‍ഡ് കശ്മീര്‍ ടീമിനെയാകും 2018-19 സീസണില്‍ താരം പരിശീലിപ്പിക്കുക. പരിശീലകന്റെയും ഉപദേശകന്റെയും ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു കാലത്തെ മിന്നും ഓള്റൌണ്ടറായിരുന്ന ഇര്ഫാന് പത്താന് ഇനി പരിശീലന...
അരുണ്‍ കാര്‍ത്തിക്കിനേയും തന്മയ് ശ്രീവാസ്തവയേയും ടീമിലെത്തിക്കാന്‍ കെ.സി.എ ശ്രമം നടത്തുന്നുണ്ട്കേരള ക്രിക്കറ്റ് ടീമിൽ കളിക്കാൻ താല്‍പ്പര്യം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. കേരളത്തിന്...
നായകന്റെ അപ്രീതിക്ക് പാത്രമാകേണ്ട എന്നു കരുതി സ്വയം വിക്കറ്റ് ഹോമിച്ച് പത്താന് കൂടാരത്തിലേക്ക് തിരികെ നടക്കുമ്പോള്‍ ....ഇന്ത്യന്‍ ഏകദിന നായകന് ധോണിയുടെ ഇഷ്ടക്കാരുടെ പട്ടികയില്‍ ഒരിക്കലും...