Light mode
Dark mode
ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശീയ കൂട്ടക്കുരുതിയാണെന്ന് ഫലസ്തീൻ
അതിർത്തി പ്രദേശത്ത് നിന്ന് ആളുകള് ഒഴിഞ്ഞുപോയാൽ ഇസ്രായേലിന് അധിനിവേശം എളുപ്പത്തിൽ സാധ്യമാകുമെന്നും ഇതിനായുള്ള തന്ത്രമാണ് ഈ മുന്നറിയിപ്പെന്നും ഹമാസ് പറഞ്ഞു
212 ഇന്ത്യക്കാരാണ് 'ഓപ്പറേഷൻ അജയ്'യുടെ ഭാഗമായി ഡൽഹിയിലെത്തിയത്
സയണിസ്റ്റ് വിരുദ്ധ ജൂതരുടെ കൂട്ടായ്മയാണ് നെതുറേയ് കർത്ത
ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 1300 കടന്നു.
ഹമാസിന്റെ ആക്രമണത്തിൽ ഭയന്ന ഇസ്രായേലി കുട്ടികൾ എന്ന നിലാക്കാണ് ജാമി ചിത്രം പങ്കുവെച്ചിരുന്നത്
ഹമാസിന്റെ കൈകളിൽ അമേരിക്ക, യുകെ പൗരന്മാരടക്കം 150 ബന്ധികളുണ്ടെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടൽ
എംബസിയിൽ രജിസ്റ്റർ ചെയ്തവരെയാണ് നാട്ടിലെത്തിക്കുക. യാത്ര പുറപ്പെടേണ്ടവർക് സന്ദേശം കൈമാറിയതായി എംബസി അറിയിച്ചു.
ഫലസ്തീൻ വിഷയത്തിൽ ആദ്യമായി ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം റെയ്സിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ചർച്ച നടത്തി
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഇന്ന് ഇസ്രായേലിൽ എത്തും
മന്ത്രിസഭയിൽ പ്രതിപക്ഷ നേതാവും മുൻ പ്രതിരോധ മന്ത്രിയുമായി ബെന്നി ഗാന്റ്സും ഉൾപ്പെടുന്ന യുദ്ധകാബിനെറ്റ് രൂപീകരിക്കും
ഇസ്രായേലിൽ 14 അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു
അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും ഗസ്സ മുനമ്പിലെയും സമകാലിക സംഭവങ്ങൾ ഇരുവരും ചർച്ച ചെയ്തു
രക്ഷാദൗത്യത്തിലെ ആദ്യവിമാനം നാളെ പുറപ്പെടും
പരമ്പരാഗത നിലപാടിന് വ്യത്യസ്തമായി ഇന്ത്യൻ ഭരണകൂടം ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഹിന്ദുത്വവാദികളും സമൂഹ മാധ്യമങ്ങളിൽ വമ്പൻ പിന്തുണയാണ് നൽകുന്നത്
ഗസ്സയിൽ നിന്ന് ഈജിപ്തിലേക്ക് മാനുഷിക ഇടനാഴിക്ക് ശ്രമം നടത്തുന്നതായി അമേരിക്ക അറിയിച്ചു.
ഇസ്രായേലിന് പിന്തുണയുമായി അമേരിക്കയുടെ യുദ്ധക്കപ്പലുകളും വിമാനങ്ങളുമെത്തി
ഇടവേളയില്ലാതെ ഇസ്രായേൽ വ്യോമാക്രമണം തുടരുന്നതിനിടെയാണ് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ മന്ത്രിതല യോഗംവിളിച്ചത്
ഹൈഫ ഫിലിം അവാർഡ്സിൽ പങ്കെടുക്കാൻ പോയപ്പോഴാണ് നടി നുസ്റത്ത് ഇസ്രായേലിൽ കുടുങ്ങിയത്
ഗസ്സയിൽ മരണസംഖ്യ 788 ആയി