Light mode
Dark mode
ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തം ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ മറ്റൊരു അവസരം ലഭിച്ചതിൽ സന്തോഷമെന്ന് പ്രധാനമന്ത്രി
രാജ്യത്തിന്റെ 74 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വലതുപക്ഷവും മത യാഥാസ്ഥിതികവുമായ ഗവൺമെൻറ് അധികാരത്തിലെത്തി ദിവസങ്ങൾക്കകമാണ് പ്രതിഷേധം
വിമർശനവുമായി ഇസ്രായേൽ
നാല് വർഷത്തിനിടെ ഇസ്രായേലിൽ നടക്കുന്ന അഞ്ചാമത്തെ തെരഞ്ഞെടുപ്പാണിത്
2021 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 115.1% അധിക വളർച്ച
പരസ്പര സഹകരണം സംബന്ധിച്ച് ഇസ്രയേൽ പ്രതിനിധിസംഘവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് കൂടിക്കാഴ്ച നടത്തിയത്
വെസ്റ്റ് ബാങ്കില്‍ ഇസ്രയേൽ റെയ്ഡിനിടെയാണ് ഷിറീൻ അബു അക്ലേ വെടിയേറ്റ് മരിക്കുന്നത്
അന്താരാഷ്ട്ര സമൂഹം ഇസ്രായേൽ ആക്രമണത്തെ കണ്ടില്ലെന്നു നടിക്കുകയാണെന്ന് യു.എന്‍ കുവൈത്ത് സ്ഥിരം പ്രതിനിധി താരിഖ് അൽ ബന്നായി
കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ സൈന്യം നടത്തിയ അതിക്രമങ്ങളിൽ നിരവധി ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു
ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച് ഫലസ്തീന് പതാകയും കറുത്ത ബാനറുമേന്തിയാണ് വിലാപയാത്രയില്‍ അണിനിരന്നത്.
യു.എൻ അന്വേഷണവുമായി ഒരുനിലക്കും സഹകരിക്കില്ലെന്നായിരുന്നു തുടക്കം മുതൽ ഇസ്രായേൽ നിലപാട്
ഹെബ്രോണിൽ തങ്ങളുടെ വനിതാ സൈനിക കൊല്ലപ്പെട്ടതാണ് പ്രകോപന നടപടികൾക്ക് ഇസ്രായേലിനെ പ്രേരിപ്പിച്ചത്
ജൂതരാഷ്ട്ര ബഹിഷ്കരണവുമായി രംഗത്തുള്ളവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനാണ് യു.എസ് നീക്കം
ഗാസയിൽ പലസ്തീൻ തൊടുത്തുവിടുന്ന റോക്കറ്റുകൾ തടയാൻ ഉപയോഗിക്കുന്ന അയൺ ഡോം സംവിധാനം ലക്ഷ്യമിട്ടായിരുന്നു യുക്രൈൻ ഇസ്രായേലിനെ സമീപിച്ചത്
പശ്ചിമേഷ്യൻ മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എല്ലാ അംഗരാജ്യങ്ങൾക്കും ബാധ്യതയുണ്ടെന്നും യു.എ.ഇ
280ഓളം ഫല്സ്തീനിയൻ സ്കൂളുകളാണ് ജെറുസലേമിൽ ഉള്ളത്. ഇവയിൽ 1,15,000ലേറെ കുട്ടികളാണ് കെ.ജി മുതൽ 12ാം ക്ലാസ് വരെ പഠിക്കുന്നത്.
ലോകകപ്പ് കാണാൻ ഇസ്രായേൽ പൗരന്മാർക്കും ഖത്തറിലെത്താവുന്നതാണ്
വെസ്റ്റ് ബാങ്കിലെ പൗരാവകാശ സംഘടനകൾക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ഇസ്രായേൽ ആരോപണം വസ്തുതക്ക് നിരക്കുന്നതല്ലെന്നാണ് സമിതിയുടെ കണ്ടെത്തൽ
തെൽ അവീവ്, ഹൈഫ എന്നീ ഇസ്രായേൽ നഗരങ്ങളിൽ നാശം വിതക്കാനുതകുന്ന ഡ്രോണിന് 'അറാഷ് രണ്ട്' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്
ഈ വർഷം മാർച്ചിൽ ഇസ്രായേൽ പ്രസിഡൻറ് ഇസാക് ഹെർസോഗ് തുർക്കി സന്ദർശിച്ചിരുന്നു. തുടർന്നു നടന്ന ഉന്നതതല ചർച്ചകളാണ് പുതിയ തീരുമാനത്തിന് വഴിയൊരുക്കിയത്.