Light mode
Dark mode
രാധാകൃഷ്ണന് തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്
എറണാകുളം പി.എം.എൽ.എ കോടതിയിലാണ് ഹരജി നൽകിയത്
ബാങ്കിൽ വൻ തട്ടിപ്പ് നടന്നിട്ടും സഹകരണ സംഘം രജിസ്ട്രാർ ഇടപെടാത്തത് ദുരൂഹമാണെന്നാണ് ഇ.ഡി യുടെ വിലയിരുത്തൽ
റബ്കോ എം.ഡിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടീസയച്ചിട്ടുണ്ട്
സുനിൽകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധനയിലേക്ക് കടക്കാനും ഇ.ഡി തീരുമാനിച്ചിട്ടുണ്ട്.
വടക്കാഞ്ചേരി നഗരസഭ കൗൺസിലർ മധു അമ്പലപുരത്തോട് ഇന്ന് രാവിലെ കൊച്ചി ഓഫീസിൽ ഹാജരാകാൻ ഇ.ഡി നിർദേശം നൽകി
ഇന്ന് രാവിലെ 11 മണിയോടെയാണ് എം.കെ കണ്ണൻ ചോദ്യം ചെയ്യലിന് ഹാജരായത്
സംസ്ഥാനത്തെ സഹകരണമേഖലയെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇഡി കേസിൽ ഇടപെടുന്നതെന്നാണ് സി.പി.എം ആരോപണം
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ്കുമാറുമായി ബന്ധപ്പെട്ട ഇടപാടുകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നേരത്തെ രണ്ടു പ്രാവശ്യം ഇ.ഡി നോട്ടീസ് നൽകിയിട്ടും എ.സി മൊയ്തീൻ ഹാജരായില്ല
തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലറാണ് അനൂപ് ഡേവിസ്
ഈ മാസം 11ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകുമെന്നാണ് എ.സി മൊയ്തീൻ അറിയിച്ചത്
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ആദ്യത്തെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു
ഇടനിലക്കാരൻ കിരൺ, സൂപ്പർമാര്‍ക്കറ്റിന്റെ ചുമതലയുണ്ടായിരുന്ന റെജി അനിൽ എന്നിവർ ഇ.ഡി, ക്രൈംബ്രാഞ്ച് അന്വേഷണങ്ങളില്‍ പ്രധാന പ്രതികളാണ്