Light mode
Dark mode
തുടര്‍ച്ചയായ രണ്ട് സീസണുകളിലും കളി നേരിട്ട് കാണാന്‍ കഴിയാത്ത ആരാധകര്‍ക്ക് ഇരട്ടിമധുരം നല്‍കുന്നതാണ് ഈ പ്രഖ്യാപനം.
പ്രതിഭാധനനായിട്ടും മുൻ സീസണുകളിൽ ചിലപ്പോഴെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന സഹൽ ഈ സീസണിൽ ആറു ഗോളുകളുമായി മികവിന്റെ ആറാട്ടം നടത്തിയിരിക്കുകയാണ്
സീസണിൽ മിന്നുംഫോമിലുള്ള സഹലിന്റെ ആറാം ഗോളാണ് ബ്ലാസ്റ്റേഴ്സിന് നിർണായക ലീഡ് നൽകിയത്
ആക്രമണാത്മക ഫുട്ബോൾ കളിക്കുന്ന ഇരുടീമുകൾ സുപ്രധാന മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ മികച്ച കളി കാണാനാകുമെന്നത് തീർച്ചയാണ്
നാളെ നടക്കുന്ന സെമി ഫൈനൽ ആഘോഷമാക്കി മാറ്റാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സുവര്‍ണാവസരം.
വെള്ളിയാഴ്ചയാണ് കേരളാ ബ്ലാസ്റ്റേഴ്സും ജംഷഡ്പൂർ എഫ്സിയും തമ്മിലുള്ള സെമിഫൈനലിന്റെ ആദ്യപാദ മത്സരം നടക്കുക
"ബിജോയ് മലയാളി മാഫിയ ഹെഡാണ്. ഖബ്രയാണ് ഡിജെയുടെ ആൾ"
കേരളാ ബ്ലാസ്റ്റേഴ്സിന് ഒരുവേള കളിയുടെ നിയന്ത്രണം നഷ്ടമായിരുന്നങ്കിലും വീണ്ടും തിരിച്ചുപിടിക്കുകയായിരുന്നു
നിർണായക മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം
സഹലിന്റെ ഡാൻസിങ് ഗോളും വാസ്ക്വെസിന്റെ ഡബിളും മഞ്ഞപ്പടക്ക് അർഹിച്ച ജയമൊരുക്കി
ഇന്ന് ജീവന്മരണ പോരാട്ടമാണ് ബ്ലാസ്റ്റേഴ്സിന്
വിലക്ക് നേരിടുന്ന ഹർമൻ ജോത് ഖബ്രക്ക് ഇനിയുള്ള രണ്ട് മത്സരങ്ങൾ കളിക്കാനാവാത്തത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവും
18 കളികളിൽ നിന്ന് എട്ട് വിജയങ്ങളും ആറ് സമനിലകളും നാല് തോൽവികളുമുൾപ്പെടെയാണ് ടീം 30 പോയന്റ് നേടിയത്
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗംഭീരകുതിപ്പ്
ഇപ്പോൾ നടക്കുന്നതടക്കം സീസണിൽ ഇനിയുള്ള മത്സരങ്ങൾ മുഴുവൻ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടങ്ങളാണ്
കൊച്ചിയിൽ എത്തിയ ആദ്യ ദിവസം മുതൽ വലിയ ഊർജ്ജമാണ് തനിക്ക് അനുഭവിക്കാൻ കഴിയുന്നതെന്ന് സിപോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ജോർജെ പെരേറ ഡയസിനെതിരെ കൂടുതല്‍ അച്ചടക്ക നടപടികള്‍ വേണ്ടതില്ലെന്ന് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി തീരുമാനിച്ചു
കേരള ബ്ലാസ്റ്റേഴ്സിന് ഇനി ഈ സീസണില്‍ ബാക്കിയുള്ളത് മൂന്ന് കളികള്‍ മാത്രമാണ്...
ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി... ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തും
"ഐ.എസ്.എല്‍ ചരിത്രത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച സീസണാണിത്. ഇക്കുറി ബ്ലാസ്റ്റേഴ്സ് തന്നെ കിരീടത്തിൽ മുത്തമിടും"