Light mode
Dark mode
ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് കീഴ്പ്പെടുത്തിയിരുന്നത്.
കഴിഞ്ഞ സീസണിൽ 12 ഗോളുകൾ അടിച്ചുകൂട്ടിയ താരമാണ് ഡയമന്റകോസ്
കൊച്ചിയിലെ ആരാധകരുടെ ആവേശം സമ്മർദത്തിലാക്കിയോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗ്രേസൺ
കൊച്ചിയില്‍ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ബംഗളൂരുവിനെ ബ്ലാസ്റ്റേഴ്സ് തോൽപിച്ചു
സുനില്‍ ഛേത്രി കഴിഞ്ഞ ഐഎസ്എല്ലില്‍ എടുത്ത ക്വിക് ഫ്രീ കിക്കിനെ റോസ്റ്റ് ചെയ്ത് ബ്ലാസ്റ്റേഴ്സ് നായകന്
കളിയിലെ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയില്‍
2-4-4 ശൈലിയിലാണ് ടീം കളത്തിലിറങ്ങുക
കുമ്മായവരക്കിപ്പുറത്ത് കോച്ച് ഇവാന് വുകുമനോവിച് ഉണ്ടാകില്ല എന്ന പോരായ്മ നിലനിൽക്കുമ്പോഴും അതിനെ മറികടക്കാൻ പന്ത്രണ്ടാമനായി ഗ്യാലറിയുണ്ടാകും
കൊച്ചിയിലാണ് കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും തമ്മിലുള്ള ആദ്യ മത്സരം
ജപ്പാൻ അണ്ടർ 17, അണ്ടർ 20 താരത്തെയാണ് കേരള ടീം സ്വന്തമാക്കിയത്
വാരാണസി ആസ്ഥാനമായി ഈ വർഷം സ്ഥാപിക്കപ്പെട്ട ഫുട്ബോൾ ക്ലബ്ബാണ് ഇന്റർ കാശി.
മറ്റു രണ്ട് ഇന്ത്യന്‍ കളിക്കാര്‍ കൂടി സ്പോട്ടിങ് ഡയറക്ടര്‍ കരോലിസ് സ്കിന്‍കിസിന്റെ പദ്ധതിയിലുണ്ടായിരുന്നു
ടൂർണമെൻറിൽ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ പുറത്തായിരുന്നു
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരട്ടഗോൾ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ കൂടി അടിച്ചുകൂട്ടുകയായിരുന്നു
4.8 കോടി രൂപ മാർക്കറ്റ് മൂല്യമുള്ള താരമാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്
2021-22 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ കുന്തമുനയായിരുന്നു വാസ്ക്വസ്
ഡ്യൂറന്റ് കപ്പിലെ മത്സരം വൈകീട്ട് ആറ് മണിക്ക്
മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ വിജയം
ഡ്യുറാൻഡ് കപ്പ് തേടി ബ്ലാസ്റ്റേഴ്സ് ആരാധകരെ സന്തോഷിപ്പിക്കാനാകും സെർബിയക്കാരനായ വുകമിനോവിച്ച് ലക്ഷ്യമിടുക
ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് കരാറിലെത്തുന്ന അഞ്ചാമത്തെ ആഭ്യന്തര താരമാണ് ഇഷാൻ