Light mode
Dark mode
രണ്ടു ദിവസം മുൻപ് ചേർന്ന മന്ത്രിസഭാ യോഗമാണ് ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കിയുള്ള ഓർഡിനൻസ് പാസാക്കിയത്
യുവജന സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്നാണ് പെൻഷൻ പ്രായം 60 വയസാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത്
കൊച്ചിയിൽ അറസ്റ്റിലായ പി.എഫ്.ഐ നേതാക്കളെ ഏഴുദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്
അനധികൃത ബോർഡുകൾ സ്ഥാപിച്ച ഏജൻസികൾക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി
സമരരംഗത്തുള്ളവരെ തീവ്രവാദ മുദ്ര കുത്തുന്നത് കമ്യൂണിസ്റ്റ് രീതിയല്ല
ചെലവ് ചുരുക്കി പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ.
കേരള സർവകലാശാല വി.സി നിയമന നീക്കത്തിലെ ഗവർണറുടെ ഇടപെടലുകളെ ദുർബലമാക്കാൻ ലക്ഷ്യമിട്ടാണ് സർവകലാശാല നിയമ ഭേദഗതി ബില്ലിന് മുൻകാല പ്രാബല്യം നൽകാനുള്ള തീരുമാനം.
മുഖ്യമന്ത്രിക്കെതിരെയുള്ള പരാതികളില്‍ നിയമസഭ തീരുമാനം എടുക്കും. ഇതിന്റെ റിപ്പോര്‍ട്ടും നിയമസഭയില്‍ സമര്‍പ്പിക്കും.
നേരത്തെ എട്ടിനായിരുന്നു അവധി
''ശ്രീറാം വെങ്കിട്ടരാമന്റെത് അനിവാര്യ സ്ഥാനകയറ്റം എന്ന് ന്യായീകരിച്ചവർക്ക് ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ കീഴടങ്ങേണ്ടി വന്നിരിക്കുന്നു''
ഈ മാസം രണ്ടിന് മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന 75-ാം സന്തോഷ് ട്രോഫി ഫൈനലിൽ വെസ്റ്റ് ബംഗാളിനെ തോൽപിച്ചാണ് കേരളം ഏഴാം സന്തോഷ് ട്രോഫി കിരീടം ചൂടിയത്
മണപ്പുറം ഫിനാൻസ്, മൂത്തൂറ്റ്, നെടുമ്പള്ളി ഫിനാൻസ് അടക്കം 17 സ്ഥാപനങ്ങൾ നൽകിയ ഹരജിയിലാണ് കോടതി വിധി
കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്
സ്ഥലങ്ങൾക്ക് വായ്പ നിഷേധിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി
'യാക്കോബായ ഓർത്തഡോക്സ് തർക്കത്തിൽ പൊതു ജനാഭിപ്രായം തേടി കോടതി വിധി നടപ്പാക്കണമെന്ന ആശയം നിരുത്തരവാദപരമാണ്'
പിഴവ് കണ്ടെത്താനുള്ള മാർഗമല്ല മെച്ചപ്പെടുത്താനുള്ള പരിഷ്കാരമെന്നാണ് വിശദീകരണം
കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ട 11 ലക്ഷം പ്രവാസികൾ കേരളത്തിലുണ്ട്
ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ലെന്ന് കോടതി
വികസനപ്രവൃത്തികള്‍ക്കായി സർക്കാരിന് പണം കണ്ടെത്താനുള്ള എളുപ്പ മാർഗങ്ങൾ പരിചയപ്പെടുത്തുകയാണ് യുഎൻ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി