Light mode
Dark mode
പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ
മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടിയയാളാണ് ബിജു
കോട്ടപ്പുറം സ്വദേശി ഷീലയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്
കുണ്ടറയിലെ കുപ്രസിദ്ധ ഗുണ്ടയായ ഷൈജുവിന്റെ വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.
കുണ്ടറ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. നാല് റൗണ്ടാണ് പ്രതികള്‍ക്കെതിരെ പൊലീസ് നിറയൊഴിച്ചത്.
മൃതദേഹവുമായി അശ്വന്തിന്റെ ബന്ധുക്കൾ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു
9 വർഷമായി ലൈസൻസ് ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്
ഓച്ചിറ പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് പതിനാറുകാരന്റെ പരാതി
പതിനഞ്ച് കുട്ടികളും രണ്ട് അധ്യാപകരും ക്ലാസിലുണ്ടായിരുന്ന സമയത്താണ് അപകടം
ഇൻസ്റ്റഗ്രാം വഴിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്
18 കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. ആർക്കും സാരമായ പരിക്കില്ല
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനപാലകർ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്
പന്തളത്തെ ഫാമിലേക്ക് കൊണ്ടുവന്ന 15,300 ലിറ്റർ പാലാണ് പിടികൂടിയത്.
ആലപ്പുഴ നഗരസഭാ കൗൺസിലറും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ എ. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽനിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചത്.
ആയുധനിയമപ്രകാരമാണ് സജീവനെതിരെ കേസ് എടുത്തിട്ടുള്ളത്. നായയെ ഉപയോഗിച്ച് കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസ് എടുത്തേക്കും.
പ്രതികൾക്കെതിരെ അന്യായമായി സംഘം ചേരൽ, അതിക്രമിച്ചു കടന്നു മർദിക്കൽ എന്നീ വകുപ്പുകള്‍ ചുമത്തി
വീടിനുള്ളിൽ വടിവാളുമായി നിന്നാണ് സജീവൻ ഭീഷണി മുഴക്കിയത്
പ്രതി വീട്ടിനകത്തുനിന്ന് വടിവാള്‍ നീട്ടി പൊലീസിനെയും നാട്ടുകാരെയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു
13 സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ കേസെടുത്തു
പൊലീസ് സ്ഥലത്തെത്തിയെങ്കിലും സജീവിനെ പിടിച്ചുമാറ്റാനുള്ള ശ്രമം നടത്തിയില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം