Light mode
Dark mode
കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്
പിഞ്ചുകുഞ്ഞിനെ കൊന്ന കേസിൽ പിടികൂടുന്നത് സഹിക്കാനാകില്ല, കുഞ്ഞിന്റെ അമ്മ രേഷ്മ വഞ്ചകിയെന്ന് യുവതിയുടെ ആത്മഹത്യാകുറിപ്പ്.
സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകി. യുവതിയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവായ കിരണ്‍കുമാര്‍ ഒളിവിലാണ്.
കൊല്ലം പടിഞ്ഞാറെ കല്ലട യിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. വലിയ പാടം വിളന്തറ സ്വദേശികളായ മിഥുൻ നാഥ് ,ആദർശ് എന്നിവരെയാണ് കാണാതായത്. ഫയർ ഫോഴ്സും, സ്കൂബ സ്ക്വാഡും സ്ഥലത്ത് തെരച്ചിൽ നടത്തുന്നു.
ബാപ്പുജി വായനശാലയുടെ പ്രവര്‍ത്തനങ്ങളാണ് പെരുങ്കുളം ഗ്രാമത്തെ പുസ്തകഗ്രാമമാക്കിയത്.
മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെത്തുടർന്നാണ് അറസ്റ്റ് . ഈ മാസം 3 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ബൈപ്പാസില്‍ തുടരുന്നത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ദമ്പതികളായ സന്തോഷ്, റംല, അയല്‍വാസി ശ്യാംകുമാര്‍ എന്നിവരാണ് മരിച്ചത്
വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പുറത്തു വരുന്ന വിവരം
ആയൂര്‍ സ്വദേശി ഷാനവാസ് യുവതിയെ തീകൊളുത്തി കൊല്ലുകയായിരുന്നു
മൂന്ന് യുവാക്കളെത്തിയാണ് ചെടി നട്ട് ഫോട്ടോഷൂട്ടും നടത്തിയത്. കഞ്ചാവ് കേസ് പ്രതികളാണ് പിന്നിലെന്നാണ് സൂചന.
ചെറുവക്കൽ സ്വദേശി ഷംനാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
രാവിലെ ടോൾ പിരിവ് ആരംഭിച്ചെങ്കിലും ഡി.വൈ.എഫ്.ഐ പ്രവർത്തകരെത്തി തടഞ്ഞു
പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്ഥലത്ത് തടിച്ചുകൂടിയിരിക്കുകയാണ്
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാന്‍ സഹായവുമായെത്തിയതായിരുന്നു അനില്‍
ആറ് വയസുകാരിയായ മൂത്തമകൾ അപകടനില തരണം ചെയ്തു.
ഭാര്യയ്ക്കും മക്കൾക്കും വിഷം കൊടുത്ത ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് സംശയം.
പരവൂർ സ്വദേശിയായ വിജയ് ആണ് ഓട്ടോറിക്ഷ ആംബുലൻസുമായി രംഗത്ത് വന്നിട്ടുള്ളത്
കര്‍ണാടകയിലെ ഹൊസൂരില്‍ നിന്ന് കൊല്ലം ചടയമംഗലം പൊലീസാണ് ലിജോയെ അറസ്റ്റ് ചെയ്തത്
തുടക്കത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണക്കായിരുന്നു ലീഡ്