Light mode
Dark mode
മീനാക്ഷി ഡാവറിനെ നിയമിക്കാനാണ് ശിപാർശ നൽകിയത്
മലയിൻകീഴ് സെക്ഷൻ ഓഫീസിലെ എം.ജെ അനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്
തിരിമറി പുറത്തുവന്നത് അസി.എൻജിനീയർ നടത്തിയ പരിശോധനയിൽ
നാല് വിഭാഗമായി ഇവരെ തിരിച്ച് ചുമതലകൾ നല്കി
2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധികബാധ്യതയുണ്ട്
കഴിഞ്ഞ 16 ദിവസമായി സിഐടിയുവിന്റെ നേതൃത്വത്തിലായിരുന്നു സമരം
നടപടി സർക്കാരിന്റെ കടമെടുപ്പ് പരിധി ഉയർത്താൻ
2024 ഏപ്രിൽ മുതൽ ജൂലൈ വരെ വൈദ്യുതി വാങ്ങിയ ബാധ്യത തീർക്കാനാണ് സർചാർജ് പിരിക്കാൻ കെഎസ്ഇബി അപേക്ഷ നൽകിയത്.
ജനങ്ങളുടെ തലയിൽ 7500 കോടി രൂപ ഭാരമാണ് വൈദ്യുതി നിരക്കിന്റെ പേരിൽ സർക്കാർ അടിച്ചേൽപ്പിച്ചത്
'ആഭ്യന്തര ഉത്പാദനം കുറഞ്ഞത് പ്രതിസന്ധിയായി'
ഏതെങ്കിലും ഓഫീസിൽ നേരിട്ട് അപേക്ഷ സ്വീകരിച്ചാൽ കർശന നടപടി
പ്രതിഷേധിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ
സെപ്തംബര് മാസം ഉണ്ടായ 28.73 കോടി അധിക ചെലവാണ് കെഎസ്ഇബി പിരിക്കുക
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ബാധകമല്ലെങ്കിലും സര്ക്കാരിന്റെ താത്പര്യം കൂടി കണക്കിലെടുത്തേ കമ്മീഷന് താരിഫ് പ്രഖ്യാപിക്കൂ
കെഎസ്ഇബിയുടെ കേന്ദ്രീകൃത ഉപഭോക്തൃ സേവന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ സന്ദേശം പരിശോധിച്ച് എത്രയും വേഗം അതത് സെക്ഷൻ ഓഫീസുകളിലേക്ക് പരിഹാര നിർദേശമുൾപ്പെടെ കൈമാറും.
പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാലാണ് വൈദ്യുതി നിയന്ത്രണം
വൈദ്യുതി മുടങ്ങിയത് മണിക്കൂറുകളോളം
ആദ്യ ഘട്ടത്തില് 200 മെഗാവാട്ടും പിന്നീട് 500 മെഗാവാട്ട് വരെയും സംഭരണശേഷിയുള്ള ബാറ്ററികളാണ് ഉപയോഗിക്കുക
മാലിന്യ മുക്ത കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം
ഡാറ്റാസെന്റര് നവീകരണത്തിന്റെ ഭാഗമായാണ് സേവനങ്ങൾ മുടങ്ങുന്നത്