Light mode
Dark mode
ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ.എസ്.ഇ.ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.
ലൈൻ പൊട്ടിയ വിവരം കെഎസ്ഇബിയെ അറിയിച്ചിട്ടും ദിവസങ്ങളോളം തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു
മേരികുളം സ്വദേശി ആഗസ്തിക്കാണ് വൻ തുകയുടെ വൈദ്യുതബിൽ ലഭിച്ചത്.
മൂവായിരത്തോളം വിദ്യാർഥികളുടെ പഠനം ഇരുട്ടിലായി
വള്ളിച്ചെടികൾ പടർന്നു കയറുന്നത് തടയാൻ കെ.എസ്.ഇ.ബി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും
തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി വിനീത് കൃഷ്ണ് വിപിയെയാണ് സസ്പെന്ഡ് ചെയ്തത്
സർക്കാരിന്റെ നയങ്ങൾ നടപ്പിലാക്കാനാണ് തന്നെ കെഎസ്ഇബിയിലെത്തിച്ചതെന്നാണ് ബിജു പ്രഭാകർ ചുമതലയേറ്റയുടൻ പറഞ്ഞത്
ഇടുക്കിയിൽ 33 ശതമാനം വെള്ളം മാത്രമാണുള്ളത്
കോഴിക്കോട് ഗാന്ധി നഗർ കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണം
അന്തിമ റിപ്പോർട്ട് ഉടൻ വൈദ്യുതി മന്ത്രിക്ക് കൈമാറും
ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഒരു കാരണവശാലും പ്രതികരിക്കരുത്.
വൈദ്യുതി ഉപഭോഗം പത്തുകോടിയൂണിറ്റിന് താഴെയെത്തി
‘വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ.എസ്.ഇ.ബി കട്ടോണ്ട് പോകും’ എന്നായിരുന്നു ശ്രീലേഖയുടെ ആരോപണം
പരാതി നൽകിയപ്പോൾ കുറെ ടെക്നിക്കൽ പദങ്ങൾ കൊണ്ടൊരു മറുപടിയല്ലാതെ മറ്റൊന്നും സംഭവിച്ചില്ലെന്നും ശ്രീലേഖയുടെ പോസ്റ്റ്
കെ.എസ്.ഇ.ബി ചെയർമാൻ മുതൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും
നാളെ ഉന്നതതതല യോഗം ചേരും
രാത്രി, വാഷിംഗ് മെഷീനിൽ തുണിയിട്ട് ഓൺ ചെയ്തതിനുശേഷം ഉറങ്ങാൻ പോകുന്ന ശീലം നമ്മളിൽ ചിലർക്കെങ്കിലുമുണ്ട്
അഴിമതി ലക്ഷ്യമിട്ട് സർക്കാരും വൈദ്യുതി വകുപ്പും നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്ക്കാരങ്ങളും കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥതയുമാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി
ജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി