Light mode
Dark mode
വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയിൽ നിജപെടുത്തണമെന്നും നിർദേശമുണ്ട്
ലോഡ് ഷെഡിങ്ങല്ലാതെ മറ്റ് വഴികൾ നിർദ്ദേശിക്കാൻ കെ.എസ്.ഇ.ബിയോട് സർക്കാർ നിർദേശിച്ചു
മഴയെത്തുമെന്ന പ്രതീക്ഷയിൽ കെ.എസ്.ഇി.ബി
KSEB to demand load shedding and reduce power consumption | Out Of Focus
സോണൽ ഓഫീസിനോട് ചേർന്നുള്ള ഹെൽത്ത്, കുടുബശ്രീ ഓഫീസുകളിലേയും ഫ്യൂസ് കെഎസ്ഇബി ഊരി
ഓവർലോഡ് കാരണം 700ൽ കൂടുതൽ ട്രാൻസ്ഫോമറുകൾ തകരാറിലായെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്.
വൈദ്യുതി ഉപയോഗം വർധിച്ചതാണ് പ്രശ്നമെന്നാണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം.
തിരിച്ചറിയൽ രേഖ, അവകാശം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്
പീക്ക് സമയ ആവശ്യകതയും സര്‍വകാല റെക്കോര്‍ഡില്‍
സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയര്‍ന്നുതന്നെ തുടരുകയാണ്. വൈദ്യുതി ഉപയോഗവും അനുദിനം കൂടിവരുന്നു
പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്ന് റഗുലേറ്ററി കമ്മീഷന്
അത്യാവശ്യമല്ലാത്ത ഓരോ വൈദ്യുതോപകരണവും, പ്രത്യേകിച്ച് പീക്ക് മണിക്കൂറുകളില്‍ സ്വിച്ചോഫ് ചെയ്യാന്‍ ശ്രദ്ധിക്കണമെന്ന് കെ.എസ്.ഇ.ബി
കഴിഞ്ഞ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ അധികമായി വൈദ്യുതി വാങ്ങിയതില്‍ ഇനിയും 60 കോടി പിരിഞ്ഞ് കിട്ടാനുണ്ടെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്
കെ.എസ്.ഇ.ബി ഫ്യൂസ് ഊരാന്‍ തുടങ്ങിയാല്‍ ഏറ്റവും പേടിക്കേണ്ടത് ജല അതോറിറ്റിയാണ്
കുടിശ്ശിക കുന്നുകൂടുമ്പോഴും കലക്ടറേറ്റിലെ വൈദ്യുതിക്കായി സ്ഥാപിച്ച സോളാർ പാനലുകൾ ഉപയോഗിക്കാതെ നശിക്കുകയാണ്
ഈ സാമ്പത്തിക വർഷം 1180 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി
ചെലവ് ചുരുക്കൽ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം
മാര്‍ച്ച്, ഏപ്രില്‍, മേയ് മാസത്തേക്കുള്ള വൈദ്യുതി ആവശ്യത്തിനായിട്ടാണ് കെഎസ്ഇബി ശ്രമം തുടങ്ങിയത്
2023 ജൂലൈ മുതൽ കെ.എസ്.ഇ.ബി അധികൃതർ നിസ്സാര കാരണങ്ങൾ പറഞ്ഞ് കണക്ഷൻ നൽകുന്നത് വൈകിപ്പിക്കുകയായിരുന്നു.
കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്കാതിരിക്കാന് കമ്മീഷന് തീരുമാനത്തിനെതിരെ കമ്പനികള്‍ നീങ്ങുമെന്നത് മുന്‍കൂട്ടി കണ്ട് നിയമോപദേശം തേടിയിരിക്കുകയാണ് കെ.എസ്.ഇ.ബി