Light mode
Dark mode
കെഎസ്ഇബി കരാർ വാഹനത്തിനാണ് എംവിഡി പിഴയിട്ടത്.
ഒപ്പം മില്‍മയുടെ ഉല്പന്നത്തിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്
മലബാർ മിൽമയുടെ ഫേസ്ബുക്ക് പേജിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്
ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ റദ്ദാക്കിയതോടെ സംസ്ഥാനത്ത് ഊര്‍ജ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്
മട്ടന്നൂർ എൻഫോഴ്സ്മെന്റ് ആർടി ഓഫീസിലാണ് ഫ്യൂസ് ഊരിയത്, എ ഐ ക്യാമറ പ്രവർത്തനം നിരീക്ഷിക്കുന്ന ഓഫീസാണിത്
കഴിഞ്ഞയാഴ്ച വാഹനത്തിൽ തോട്ടി കെട്ടിവച്ചു കൊണ്ടുപോയതിന് കെ.എസ്.ഇ.ബിക്ക് എ.ഐ ക്യാമറയുടെ നോട്ടിസ് ലഭിച്ചിരുന്നു
മേയിൽ വൈദ്യുതി വാങ്ങാൻ അധികമായി 19.66 കോടി രൂപ ചെലവഴിച്ചു
ജീപ്പിന് മുകളിൽ തോട്ടി കെട്ടിവെച്ചതിന് പിഴയായി 20,000 രൂപയും, സീറ്റ് ബെൽറ്റിടാത്തതിന് 500 രൂപയുമാണ് പിഴ.
സംയുക്ത പണിമുടക്കിലേക്ക് പോകുമെന്ന് ഭരണ-പ്രതിപക്ഷ യൂണിയനുകള്‍
പ്രഭാതസവാരിക്കിറങ്ങിയവരാണ് പാമ്പിനെ ചത്തനിലയിൽ കണ്ടത്
കേന്ദ്ര മാനദണ്ഡം 2019 ല്‍ മാറ്റിയതിന് ശേഷം 2020ലാണ് കെ.എസ്.ഇ.ബി ചാർജിംഗ് സ്റ്റേഷന് സ്ഥാപിക്കാന്‍ ടെന്‍ഡർ വിളിക്കുന്നത്
മോണിംഗ് ഗ്ലോറി ഇന്‍ടേക്ക് എന്നാണിതിന്റെ പേര്
സര്‍ക്കാര്‍ അറിയിച്ച ശേഷമേ ടെണ്ടറിന്മേലുള്ള തുടര്‍ നീക്കത്തിലേക്ക് വൈദ്യുത ബോര്‍ഡ് കടക്കൂ
ഈ കത്ത് മറികടന്നുകൊണ്ടാണ് കെ.എസ്.ഇ.ബി ടെണ്ടർ നടപടികളുമായി മുന്നോട്ട് പോയത്
24ന് വൈദ്യുതി മന്ത്രിയുമായി ചര്‍ച്ച
പൊലീസ് ആവശ്യപ്പെട്ടത് അധിക തുകയാണെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം
ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 20 പൈസ വരെ വർധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി
100 ദിന കർമപദ്ധതി നടപാക്കുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കാനാണ് സർക്കാർ തീരുമാനം.
ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിൽ കുഴപ്പങ്ങളിലെന്ന് കണ്ടെത്തിയിട്ടും ബില്ലിൽ യാതൊരു മാറ്റവുമുണ്ടായില്ല
വൈദ്യുതിബന്ധം വിച്ഛേദിക്കുന്നത് പ്രവൃത്തിദിവസങ്ങളിൽ ഉച്ചക്ക് ഒരുമണി വരെ മാത്രമാക്കി.