Light mode
Dark mode
ബസ് മുന്നോട്ട് എടുക്കാതെ നിർത്തിയിട്ട് ഡ്രൈവർ അവസരോചിതമായ ഇടപെടൽ നടത്തിയതിനാൽ വലിയ അപകടം ഒഴിവായി
ഗഡുക്കളായി ശമ്പളം എന്ന നയത്തിൽനിന്ന് സർക്കാർ പിൻമാറില്ലെന്നാണ് സൂചന. ഇക്കാര്യം മന്ത്രി സി.ഐ.ടി.യു നേതാക്കളെ അറിയിക്കും.
ഫെബ്രുവരിയിലെ ശമ്പളത്തിന്റെ 50 ശതമാനമാണ് വിതരണം ചെയ്തത്.
ചികിത്സാ ഫണ്ട് അപഹരിച്ച നെയ്യാറ്റിൻകര ഡിപ്പോയിലെ ജനറൽ ഇൻസ്പെക്ടർ ടി. ഐ സതീഷ്കുമാറിനേയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്
തീരുമാനം പരിശോധിച്ച് ഭേതഗതി വരുത്താമെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ
'സർക്കാരിൻ്റെ കെടുകാര്യസ്ഥതയിൽ ഉണ്ടായ സാമ്പത്തിക ബാധ്യതയിൽ നിന്ന് സർക്കാർ തന്നെ ഒളിച്ചോടുന്ന നടപടിയാണിത്'
2016 മുതൽ 2020 വരെ 996.31 കോടിയുടെ സാമ്പത്തിക ബാധ്യതയാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായത്
വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, സർക്കാർ സഹായമില്ലാതെ കുടിശിക അടക്കാനാവില്ലെന്നുമാണ് കെഎസ്ആർടിസിയുടെ നിലപാട്
ജനുവരി,ഫെബ്രുവരി മാസങ്ങളിലെ വിഹിതം ഒരുമിച്ച് നൽകണമെന്നാണ് ആവശ്യം
മാനേജ്മെന്റ് ഇറക്കുന്ന ഉത്തരവൊന്നും ഗതാഗത മന്ത്രി അറിയുന്നില്ലെന്നും അറിഞ്ഞാലും തിരുത്തുന്നില്ലെന്നും സി.ഐ.ടി.യു
ഏകപക്ഷീയമായി തീരുമാനമെടുത്ത ശേഷം യൂണിയനുമായി വേണമെങ്കിൽ ചർച്ച നടത്താമെന്ന നിലപാട് ഇടത് നയത്തിന് വിരുദ്ധമാണെന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ ബാലൻ പറഞ്ഞു.
മാനേജ്മെന്റിന്റെ തീരുമാനത്തെ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കെഎസ്ആർടിസി ജീവനക്കാർ
മാനേജ്മെന്റ് നിലപാടിനെതിരെ ഇന്നലെ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങൾ തുടരാനാണ് യൂണിയനുകളുടെ തീരുമാനം
സി.എം.ഡി ഇറക്കിയത് ഉട്ടോപ്യൻ ഉത്തരവാണെന്നാണ് സി.ഐ.ടി.യുവിന്റെ ആക്ഷേപം
കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കാൻ മാനേജ്മെന്റ് എടുത്ത തീരുമാനമാണിതെന്നും മന്ത്രി
അഞ്ചാം തീയതി തന്നെ ശമ്പളം വേണ്ട, മുഴുവനായി മതി എന്നുള്ളവർക്ക് അങ്ങനെ നൽകുമെന്നും കെ.എസ്.ആർ.ടി.സി
ആനുകൂല്യങ്ങൾ നൽകാൻ പറ്റിയില്ലെങ്കിൽ വിരമിക്കാൻ സമ്മതിക്കാതെ നിലനിർത്തൂ എന്നും ഹൈക്കോടതി
ഏപ്രില്‍ മുതല്‍ ശമ്പളയിനത്തില്‍ നല്കി വന്ന സര്‍ക്കാര്‍ സഹായം കുറയുമെന്ന് മാനേജ്മെന്റ് മൂന്ന് അംഗീകൃത യൂണിയനുകളെയും അറിയിച്ചു
കഴിഞ്ഞ മാസത്തെ ശമ്പളം ഇന്നലെയാണ് വിതരണം ചെയ്തത്