Light mode
Dark mode
എറണാകുളത്ത് കെ.എസ് രാധാകൃഷ്ണൻ, ആലത്തൂരിൽ ഡോ. ടി.എൻ സരസു, കൊല്ലത്ത് ജി കൃഷ്ണകുമാർ എന്നിവരാണു മറ്റു സ്ഥാനാർഥികൾ
ഇലക്ടറൽ ബോണ്ടിൽ ദേശീയ നേതൃത്വം മറുപടി പറയുമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ ക്ഷുഭിതനായി സുരേന്ദ്രൻ പറഞ്ഞു
സത്യഭാമ ഒന്നാന്തരം സഖാത്തിയാണെന്നും സത്യഭാമയ്ക്ക് ബ്രാഞ്ച് കമ്മിറ്റി കത്ത് വരെ കൊടുത്തുവെന്നും കെ. സുരേന്ദ്രൻ
കുഷ്ഠരോഗികളുടെ മനസാണ് മാധ്യമങ്ങൾക്കെന്നും എൻ.ഡി.എയ്ക്കെതിരെ ദുഷ്ടലാക്കോടെ പ്രവർത്തിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. മുരളീധരൻ മത്സരിച്ചതോടെ നേമത്ത് ബിജെപി തോറ്റിരുന്നു
ബി.ജെ.പിയിൽ ആര് ചേരുന്നതും ഉപാധികളില്ലാതെയാണെന്നും സുരേന്ദ്രന്
അനിൽ ആന്റണി പത്തനംതിട്ടയിൽ ജയിക്കുമെന്നും 2019ലെ സ്ഥാനാർഥിയേക്കാൾ മികച്ച സ്ഥാനാർഥിയാണ് അദ്ദേഹമെന്നും സുരേന്ദ്രൻ
കേരളത്തിലെ ബി.ജെ.പി സ്ഥാനാർഥിപ്പട്ടിക മാർച്ച് ആദ്യയാഴ്ച
കോൺഗ്രസ് നേതാക്കളുടെ മനസിൽ ബി.ജെ.പിയായതുകൊണ്ടാണ് ആന്റോ ആന്റണി എം.പി സുധാകരന്റെ പേര് മാറി തന്റെ പേര് വിളിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.
‘വാഹനത്തിലെ ജനറേറ്റർ പണിമുടക്കിയത് കാരണം ലൈവ് ടീമിന്റെ നെറ്റ് വർക്കിൽ പ്രശ്നമുണ്ടായി’
കെപിഎംഎസിൽ നിന്നടക്കം നിരവധി നേതാക്കൾ ബി.ജെ.പിയിൽ എത്തുമെന്നും സുരേന്ദ്രൻ തൃശൂരിൽ പറഞ്ഞു
ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും
‘കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത് സംസ്ഥാനവും മാതൃകയാക്കണം’
ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവ പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ്
എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പികെ നവാസാണ് കേസിലെ പരാതിക്കാരൻ
ഫലസ്തീനും മണിപ്പൂരും പറഞ്ഞതുകൊണ്ട് വീടും അരിയും കിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ഈ മാസം 25ന് നേരിട്ട് ഹാജരാകാൻ കാസർകോട് സെഷൻസ് കോടതിയുടെ ഉത്തരവ്
കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
കേരളത്തിൽ ബോധപൂർവം മതധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
ഷംസീർ മടമ്പിന് മുകളിലായി ഇടത്തോട് മുണ്ടുടുക്കുന്ന തികഞ്ഞ വിശ്വാസിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.