Light mode
Dark mode
2011 മുതൽ 2019 വരെ കുവൈത്തിന്റെ പ്രധാനമന്ത്രിയായിരുന്നു
പൊതുജനങ്ങൾക്ക് +965 56575070 എന്ന നമ്പറിൽ ഫോണിലോ വാട്സാപ്പിലോ ബന്ധപ്പെട്ട് പരാതികൾ നൽകാം
മലയാളികൾ ഉൾപ്പെടെയുള്ള നിരവധിപേർ വിസ മാറുവാനുള്ള ആനുകൂല്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ഇൻഷുറൻസ് പ്രോഗ്രാം നടപ്പിലാക്കുന്നതിലും കരാർ നീട്ടുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കുന്നതിലും കമ്പനി പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം
കുവൈത്തിലെയും ഇന്ത്യയിലെയും പ്രമുഖ കമ്പനി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കാളികളായി
ജനറൽ ഡിപ്പാർട്മെന്റ് ഓഫ് എൻഫോഴ്സ്മെന്റിൽ സാമ്പത്തിക നിയന്ത്രണങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റാണിത്
ഒരു കുടുംബത്തിന് 50 ദീനാറിൻ്റെ രണ്ട് ഫുഡ് കൂപ്പൺ എന്ന രീതിയിലാണ് ഫുഡ് ബാങ്കിൻ്റെ സഹായം
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അടക്കമുള്ള സമസ്ത നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും
മൂന്ന് മൃതദേഹങ്ങൾ തിരച്ചിലിൽ കണ്ടെത്തി
കുവൈത്തിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2023-24 സാമ്പത്തിക വർഷത്തിൽ 34.78 ശതമാനം ഉയർന്ന് 2.10 ബില്യൺ ഡോളറിലെത്തി
മത്സരം ജാബിർ അൽഅഹമ്മദ് സ്റ്റേഡിയത്തിൽ രാത്രി ഒമ്പതിന്
പ്രവാസികൾക്ക് ബയോമെട്രിക്സ് പൂർത്തിയാക്കാൻ ഡിസംബർ 31 വരെയാണ് സമയം അനുവദിച്ചത്
കുവാഖ് എക്സിക്യൂട്ടീവ് അംഗം അഡ്വ: മഹേഷ് കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ്സ്.
അവധി കഴിഞ്ഞ് സ്കൂളുകൾ കൂടി തുറക്കുന്നതോടെ ഗതാഗത തിരക്ക് രൂക്ഷമാകുന്നതിനെ തുടർന്നാണ് നടപടി
രാവിലെ 8:00 മണിക്ക് തുടങ്ങുന്ന സെന്ററുകളുടെ പ്രവൃത്തി സമയം നീട്ടിയതായി ആഭ്യന്തര മന്ത്രാലയം
12 തട്ടിപ്പ് കേസുകൾക്ക് തുമ്പുണ്ടാക്കി ഹവല്ലി ഗവർണറേറ്റിലെ അന്വേഷണസംഘം
ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, പ്രത്യേക മെഡിക്കൽ സെന്ററുകൾ എന്നിവിടങ്ങളിൽ ഏത് സാഹചര്യത്തിലും തുടർച്ചയായി 48 മണിക്കൂറിലധികം വാഹനം നിർത്തിയിടാൻ പാടില്ല
സുരക്ഷാ ഉദ്യോഗസഥരുടെ വസ്ത്രങ്ങളും ചിഹ്നങ്ങളും അണിഞ്ഞ് ഫോണിൽ വീഡിയോ കോൾ വിളിച്ചാണ് സംഘം ഇരകളെ വീഴ്ത്തുന്നത്
പ്രവാസികളുടെ അവസാന തീയതി ഡിസംബർ 31
വധക്കേസില് പ്രതികളായ മൂന്ന് കുവൈത്ത് പൗരന്മാരും രണ്ട് ഇറാനികളും ഒരു പാകിസ്താനിയുമാണ് ശിക്ഷിക്കപ്പെട്ടത്