Light mode
Dark mode
350ന് മുകളിൽ സീറ്റ് നേടി എൻ.ഡി.എ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്നാണ് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്.
ബി.ജെ.പിക്ക് 21-26 സീറ്റ് വരെ ലഭിക്കുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.
എൻ.ഡി.എക്ക് 350ന് മുകളിൽ സീറ്റ് ലഭിക്കുമെന്ന് പ്രവചനം
എൻ.ഡി.എ വൻ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ്പോളുകൾ സൂചിപ്പിക്കുന്നത്.
ഏറ്റവും കുറവ് പോളിങ് ബിഹാറിൽ
വോട്ടെണ്ണൽ ദിനം സ്വീകരിക്കേണ്ട നടപടികൾ വിലയിരുത്തി
ഇൻഡ്യ മുന്നണി നേതാക്കളുടെ യോഗത്തിന് ശേഷമായിരുന്നു ഖാർഗെയുടെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി കോൺഗ്രസ് അധ്യക്ഷനായ അജയ് റായിയും തമ്മിലാണ് വാരാണസിയിൽ പ്രധാനമായും ഏറ്റുമുട്ടുന്നത്.
ഇന്ന് നടക്കുന്ന ഏഴാം ഘട്ടം വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ എക്സിറ്റ് പോളുകൾ പുറത്തുവരും
അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയായിരുന്നു സർവസന്നാഹങ്ങളും കാമറാ സജ്ജീകരണങ്ങളുമായി കന്യാകുമാരിയിൽ മോദിയുടെ ധ്യാനം
വോട്ട് ചെയ്യാൻ പോകുംമുൻപ് കാണുക എന്ന അടിക്കുറിപ്പോടെയായിരുന്നു ആദേഷ് വിഡിയോ വസായി ബാർ അസോസിയേഷൻ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്
ഹരജി നാളെ കോടതി പരിഗണിക്കും. കേസിൽ സി.പി.എം നേതാവും മുൻ എം.എൽ.എ കെ.കെ ലതികയുടെ മൊഴിയെടുത്തിരുന്നു
കഴിഞ്ഞ പത്ത് വർഷം ഭരിച്ചിട്ടും വിദ്വേഷവും വർഗീയതയും മാത്രം മോദിക്കും കൂട്ടർക്കും തെരഞ്ഞെടുപ്പ് ആയുധമാക്കേണ്ടി വന്നു എന്നത് വലിയ ചർച്ചയായിരുന്നു
മുസ്ലിംകൾക്ക് സംവരണം കൊടുക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞതുകൊണ്ടാണ് ഇൻഡ്യാ സഖ്യം തന്നെ അധിക്ഷേപിക്കുന്നതെന്നും മോദി പറഞ്ഞു.
മോദി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ്സ് താഴ്ത്തുകയാണെന്നും മൻമോഹൻസിങ് ആരോപിച്ചു
മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള സിനിമ ഇറങ്ങുംവരെ അദ്ദേഹത്തെ ലോകത്തിന് അറിയുമായിരുന്നില്ലെന്നായിരുന്നു മോദിയുടെ വാദം
ലോകം മുഴുവൻ യാത്ര ചെയ്ത പരിചയത്തിലാണു പറയുന്നതെന്ന അവകാശവാദത്തോടെയായിരുന്നു ഗാന്ധിയെ കുറിച്ചുള്ള മോദിയുടെ അഭിപ്രായപ്രകടനം
പ്രചാരണ പരിപാടികൾക്ക് ശേഷം പ്രധാനമന്ത്രി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേദാര്‍നാഥില്‍ മോദി ധ്യാനത്തിലിരുന്നിരുന്നു
രണ്ടു പതിറ്റാണ്ടായി രാജ്യമെങ്ങും സഞ്ചരിച്ചു തെരഞ്ഞെടുപ്പുകള്‍ നിരീക്ഷിച്ച് വിലയിരുത്തലുകൾ നടത്തുന്നയാളാണ് രുചിർ ശർമ