Light mode
Dark mode
രാജീവ് ഗാന്ധിയുടെ കാലം മുതൽ അമേഠിയിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നേതാവാണ് കെ.എൽ ശർമ.
റാഷിദിനെ 2019 ആഗസ്റ്റിലാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്.
ഭാരത് ആദിവാസി പാർട്ടിയുടെ സ്ഥാനാർഥിയായ രാജ്കുമാർ റോത്ത് 1,24,894 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്.
അട്ടിമറി തെളിഞ്ഞാൽ പണം തിരിച്ചുനൽകും.
യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ മൂന്നാം സ്ഥാനത്താണ്.
കേരളത്തിൽ 17 സീറ്റുകളിൽ യു.ഡി.എഫ് ആണ് ലീഡ് ചെയ്യുന്നത്. രണ്ടിടത്ത് എൻ.ഡി.എയും ഒരു സീറ്റിൽ എൽ.ഡി.എഫുമാണ് മുന്നിട്ടുനിൽക്കുന്നത്.
യു.പി മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ബി.ജെ.പി വലിയ തിരിച്ചടിയാണ് നേരിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി 6000 വോട്ടിന് പിന്നിലാണ്.
വാരാണസിയിൽ പ്രധാനമന്ത്രി 6000ൽ അധികം വോട്ടുകളിൽ പിന്നിട്ടുനിൽക്കുകയാണ്.
തൃശൂരിൽ സുരേഷ് ഗോപിയാണ് ലീഡ് ചെയ്യുന്നത്.
കേരളത്തിൽ 14 സീറ്റുകളിൽ യു.ഡി.എഫ് ആണ് ലീഡ് ചെയ്യുന്നത്.
തൃശൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ് സുനിൽകുമാർ ലീഡ് ചെയ്യുന്നു.
തിരുവനന്തപുരത്ത് എൻ.ഡി.എ ആണ് ലീഡ് ചെയ്യുന്നത്.
80 മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ കൂടുതൽ സീറ്റ് നേടുന്ന പാർട്ടിക്ക് മാന്ത്രികസംഖ്യയായ 272ലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാവും.
പോസ്റ്റൽ ബാലറ്റുകൾ എണ്ണി തീർത്തിട്ടെ ഇവിഎം തുടങ്ങാവൂ എന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല.
തമിഴ്നാട്ടിൽ ഇൻഡ്യാ സഖ്യം ആധികാരിക വിജയം നേടുമെന്നാണ് എല്ലാ എക്സിറ്റ് പോളുകളും പറയുന്നത്.
ആന്ധ്രാപ്രദേശ്, ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും നാളെ പുറത്തുവരും.
കർണാടകയിൽ ബി.ജെ.പി 25 സീറ്റ് വരെ നേടുമെന്നാണ് വിവിധ എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്.
എൻ.ഡി.എ സഖ്യം 300ൽ കൂടുതൽ സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് വിവിധ എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്.
ഇന്ത്യാ ന്യൂസ് ഡി-ഡൈനാമിക്സ്, റിപ്പബ്ലിക് ഭാരത്-മാട്രൈസ്, ജൻ കി ബാത്ത്, റിപ്പബ്ലിക് ടി.വി പി മാർക് എക്സിറ്റ് പോളുകളാണ് ബി.ജെ.പിക്ക് വീണ്ടും ചരിത്ര വിജയം പ്രവചിക്കുന്നത്.