Light mode
Dark mode
നിയമവിരുദ്ധമായ മതപരിവർത്തനത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരെ സംസ്ഥാന സർക്കാർ വെറുതെ വിടില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി
മധ്യപ്രദേശ് നിക്ഷേപ ഉച്ചകോടിയുടെ എട്ടാമത് പതിപ്പിന്റെ രണ്ടാം ദിവസമാണ് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്
മധ്യപ്രദേശിൽ ഉമാ ഭാരതി സർക്കാരിൽ മന്ത്രിയായിരുന്ന ഹർനാം സിങ്ങിന്റെ മകന് കൂടിയാണ് ബിജെപി മുന്‍ എംഎല്‍എ ഹർവൻഷ് സിങ് റാത്തോഡ്
മണിക്കൂറുകൾക്കിടെയാണ് രണ്ട് സംഭവങ്ങളും നടന്നത്.
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹൻ ലോക്സഭയിലേക്ക് വിജയിച്ചതിനെ തുടർന്നാണ് ബുധ്നിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്
ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും എല്ലാ മാസവും 2700 രൂപ നൽകണമെന്നു നിർദേശമുണ്ടെന്നും വിദ്യാർഥികൾ പറയുന്നു
റെയിൽവേ സ്റ്റേഷനിൽ നിന്ന് 150 മീറ്റർ മാറിയാണ് അപകടം
12,13 പ്രായത്തിലുള്ള കുട്ടികളെയാണ് രക്ഷിതാക്കൾ കുറ്റകൃത്യ ക്ലാസുകളിൽ പഠിക്കാനായി അയക്കുന്നത്
2015-ലാണ് വെളുത്തുള്ളിയെ ചൊല്ലി മധ്യപ്രദേശിൽ തര്‍ക്കം തുടങ്ങിയത്
സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണിതെന്ന് കോൺഗ്രസ്
സ്കൂള്‍ അവധിയായതിനാല്‍ പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുത്തിരുന്നു
രാജസ്ഥാനിൽ അഞ്ചുവര്‍ഷത്തിനിടെ അതിക്രമങ്ങൾ ഇരട്ടിയായതായതായി കേന്ദ്രസർക്കാർ
ശുചീകരണതൊഴിലാളിയായ രോഹിത്തിനെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി മർദിക്കുകയായിരുന്നെന്നാണ് പരാതി
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളുടെ ഉത്തരവ് ഇന്നലെ സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു
വീഡിയോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പ്രതികൾ പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി
അധ്യാപകനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്
താഴെ ബെർത്തിൽ കുട്ടിയുമായി യാത്ര ചെയ്യുകയായിരുന്ന തന്റെ ദേഹത്തേക്ക് മുകളിലെ ബെർത്തിലിരുന്ന സൈനികൻ മൂത്രമൊഴിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി
ഒരുവയസുകാരി ഉള്‍പ്പടെ എല്ലാവരും സംഭവസ്ഥലത്ത് വെച്ച് മരിച്ചു
മൂന്ന് ദിവസം വീട്ടില്‍ സൂക്ഷിച്ച ശേഷമാണ് മൃതദേഹം ഉപേക്ഷിച്ചത്
വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ വീട്ടിനുള്ളിലേക്ക് എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.