Light mode
Dark mode
കമാൽ മൗല മസ്ജിദ് സരസ്വതി ദേവിയുടെ ക്ഷേത്രമായിരുന്നുവെന്ന അവകാശവാദവുമായി ഹിന്ദുത്വവാദികൾ നേരത്തെ രംഗത്തെത്തിയിരുന്നു.
മർദനം ശ്രദ്ധയിൽപ്പെട്ടയുടൻ പൊലീസ് അന്വേഷണമാരംഭിക്കുകയും യുവാക്കളിലൊരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില് 12-ാം ക്ലാസ് ആണ് വിദ്യാഭ്യാസ യോഗ്യതയായി കേന്ദ്ര വനിതാ-ശിശു വികസന സഹമന്ത്രി സാവിത്രി വ്യക്തമാക്കിയിരുന്നത്
‘മധ്യപ്രദേശിൽ പശുക്കളെ കശാപ്പ് ചെയ്യുന്നത് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്’
കഴിഞ്ഞതവണ 28 സീറ്റിൽ ബി.ജെ.പിയും ഒരിടത്ത് കോൺഗ്രസുമായിരുന്നു
വോട്ടെടുപ്പിന് തൊട്ടരികെ നിൽക്കെ കോണ്ഗ്രസ് സ്ഥാനാര്ഥി അക്ഷയ് കാന്തി ബാം മറുകണ്ടം ചാടി ബി.ജെ.പിയില് ചേര്ന്നിരുന്നു
29 സീറ്റിലും എന്.ഡി. എ യുടെ മുന്നേറ്റം
അപകടത്തിൽപ്പെട്ടവരുടെ നിലവിളികൾ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്
ജാര്ഖണ്ഡിലെ ഇന്ഡ്യാ മുന്നണിയുടെ റാലിയിലും മധ്യപ്രദേശിലെ കോണ്ഗ്രസ് റാലിയിലും രാഹുല് ഗാന്ധി പങ്കെടുക്കില്ല
കുട്ടിയെ പുറത്തെടുക്കാൻ മറ്റ് കുട്ടികൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് പൊലീസ് പറഞ്ഞു
ടോള് പ്ലാസയില് മുഖം മൂടി ധരിച്ച് എത്തിയ നാലുപേര് ടോളിനെച്ചൊല്ലി തര്ക്കമുണ്ടാക്കുകയും തുടര്ന്ന് ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു
തങ്ങൾ ലെസ്ബിയൻ പങ്കാളികളാണെന്നാണ് യുവതി പൊലീസിനോട് അവകാശപ്പെട്ടത്
ആറു ലോക്സഭാ മണ്ഡലങ്ങളിലെ കോണ്ഗ്രസ് സ്ഥാനാര്ഥികളുടെ കാര്യത്തില് ഇതുവരെ തീരുമാനമായിട്ടില്ല
ഉജ്ജയിനിലെ സാന്ദിപനി നഗറിലെ അഖാഡ ഗ്രൗണ്ടില് ഏഴു ദിവസത്തെ ഭഗവത് കഥയ്ക്കിടെയാണ് സംഭവം
വിജയം ആവര്ത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ഇന്ഡ്യ മുന്നണിയുടെ പിന്ബലത്തോടെ ശക്തമായ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് കോണ്ഗ്രസും
പരീക്ഷക്കായി നിശ്ചയിച്ച ദിവസം എത്തിയ വിദ്യാർഥികൾക്ക് ലഭിച്ചത് സർവകലാശാല പരീക്ഷയ്ക്കായി തയാറെടുത്തിട്ടില്ല എന്ന വിചിത്ര മറുപടി
ദിൻഡോരി ജില്ലയിലെ ബദ്ജർ ഗ്രാമത്തിന് സമീപം വ്യാഴാഴ്ച പുലർച്ചെ 1.30 ഓടെയാണ് അപകടം
ഒരുപാട് തവണ പ്രാർത്ഥിച്ചിട്ടും വിവാഹം നടക്കാത്തതിൽ ക്ഷുഭിതനായാണ് കൃത്യം ചെയ്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു
ഗുണ ജില്ലയിലെ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിലാണ് തേനീച്ചകളുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്.
കോൺഗ്രസ് നേതാക്കൾക്കായി വാതിലുകൾ തുറന്നിട്ടുണ്ടെന്ന് മധ്യപ്രദേശ് ബി.ജെ.പി അധ്യക്ഷൻ വി.ഡി. ശർമ