മഹാരാഷ്ട്രയിൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം;13 മരണം
മഹാരാഷ്ട്രയിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 13 പേർ മരിച്ചു. മഹാരാഷ്ട്ര വസായിയിലെ കോവിഡ് ആശുപത്രിയിലാണ് അപകടമുണ്ടായത്. പാൽഘർ ജില്ലയിലെ വിരാറിലെ വിജയ് വല്ലഭ് കോവിഡ് ആശുപത്രിയിലായിരുന്നു...