Light mode
Dark mode
'പ്രധാനമന്ത്രിയെയും സിബിഐ, ഇ.ഡി പോലുള്ള കേന്ദ്ര ഏജന്‍സികളെയുമാണ് മമത പരാജയപ്പെടുത്തിയത്'
'നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് അംഗീകരിക്കാന്‍ മമത ഇതുവരെ തയ്യാറായിട്ടില്ല'
പശ്ചിമ ബംഗാൾ ഗവർണ്ണറുമായി നരേന്ദ്ര മോദി സംസാരിച്ചു
സർക്കാറുണ്ടാക്കാൻ അവകാശമുന്നയിച്ച് മമത ബാനര്‍ജി ഗവർണറെ കണ്ടു.
നന്ദിഗ്രാം ഉച്ച വരെ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിറപ്പിച്ചുകൊണ്ടിരുന്നു
തൃണമൂലിനെ ഞെട്ടിച്ച് മമത ബാനര്‍ജി നന്ദിഗ്രാമില്‍ പിന്നിലാണ്
2000 വോട്ടിന് സുവേന്ദു അധികാരി ലീഡ് ചെയ്യുകയാണ്.
ദക്ഷിണ് ദിനജ്പൂരില്‍ പൊതുജന റാലിയെ അഭിസംബോധന ചെയ്യവെയാണ് മമതയുടെ പരാമര്‍ശം.
മതുവ വിഭാഗം പിന്തുണച്ച മുന്നണികൾ ഭരണം പിടിച്ച ചരിത്രമാണ് ബംഗാളിനുള്ളത്
തിങ്കളാഴ്ച രാത്രി എട്ട് മണി മുതൽ 24 മണിക്കൂർ സമയത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്
തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായാണ് പെരുമാറുന്നത് എന്നാണ് മമതയും തൃണമൂൽ കോൺഗ്രസും പ്രതികരിച്ചത്.
ഇന്ന് രാത്രി 8 മുതൽ നാളെ രാത്രി 8 വരെ പ്രചാരണം നടത്തരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.
എതിരാളികളുടെ ശക്തി തിരിച്ചറിയുന്നു എന്നതിനര്‍ഥം താന്‍ അവരുടെ ആരാധകനാണ് എന്നല്ലെന്ന് പ്രശാന്ത് കിഷോര്‍
ജനങ്ങളോടൊപ്പം നില്‍ക്കണമെന്ന തന്റെ നിലപാടിനെ ആര്‍ക്കും തടയാനാവില്ലെന്നും മമത ട്വീറ്റ് ചെയ്തു.
കേന്ദ്രസേനക്കെതിരായ പ്രസ്താവനകള്‍ സംബന്ധിച്ച് ഏപ്രില്‍ 10 നകം മമത നിലപാട് വിശദീകരിക്കണമെന്നാണ് നിര്‍ദ്ദേശം
രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്സിനേഷനും യോഗത്തിൽ ചർച്ചയാകും
വിഭജിക്കപ്പെടാതിരിക്കാനും എന്‍.ആര്.സി നടപ്പാക്കാതിരിക്കാനും എ.ഐ.എം.ഐ.എമ്മിനും ഐ.എസ്.എഫിനും വോട്ട് കൊടുക്കരുതെന്നും മമത പറഞ്ഞു
വോട്ടർമാരെ വോട്ട് ചെയ്യാൻ സിആർപിഎഫ് അനുവദിക്കില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.
നന്ദിഗ്രാം അടക്കം ബംഗാളിലെ 30ഉം അസമിലെ 39ഉം മണ്ഡലങ്ങളാണ് മറ്റന്നാൾ ബൂത്തിലെത്തുക.
കാല് എല്ലാവരെയും കാണിക്കണമെങ്കില്‍ മമത ബര്‍മുഡ ധരിച്ച് വരുന്നതാണ് നല്ലതെന്ന് ദിലീപ് ഘോഷ്