- Home
- manmohansingh
India
28 Dec 2024 5:27 AM
ജെഎൻയുവിൽ കരിങ്കൊടിയുമായി നേരിട്ട് വിദ്യാർഥികൾ; നടപടി സ്വീകരിക്കരുതെന്ന് നിര്‍ദേശിച്ച് വിസിക്ക് മൻമോഹൻ സിങ്ങിന്റെ കോൾ
''നിങ്ങൾ പറയുന്നതിനോട് എനിക്ക് വിയോജിപ്പുണ്ടായിരിക്കാം. എന്നാൽ, അതു പറയാനുള്ള നിങ്ങളുടെ അവകാശത്തിനു വേണ്ടി മരണം വരെ ഞാൻ പോരാടും!''-വോൾട്ടയറുടെ വാക്കുകള്‍ കടമെടുത്ത് മന്മോഹന് സിങ് പറഞ്ഞു