Light mode
Dark mode
നാലു പേരിൽ നിന്നുമായി 83 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 131 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഡ്രോൺ പറത്തിയുള്ള ഡാൻസാഫ് സംഘത്തിൻ്റെ പരിശോധനയിലാണ് ഗോവിന്ദപുരത്ത് 12 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്
ലഹരിയില്‍ നിന്ന് പുറത്ത് വരാന്‍ നിരവധി തവണ ശ്രമിച്ചിട്ടും സാധിച്ചില്ലെന്ന് യുവാവ്
ഏഴ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ടുപേരെ കോഴിക്കോട് രാമനാട്ടുകരയിലെ ലോഡ്ജിൽ നിന്ന് എക്സൈസ് പിടികൂടി.
വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചത്.
തിരുവനന്തപുരം മലയിൻകീഴ് എംഡിഎംഎയുമായി കാപ്പ കേസ് പ്രതി പിടിയിൽ
ഉറപ്പിക്കുന്നതായി രക്തം ഉൾപ്പടെയുള്ളവ പരിശോധനയ്ക്ക് വിധേയമാക്കും
താമരശ്ശേരി അരയത്തും ചാലിൽ സ്വദേശി ഫായിസ് ആണ് പൊലീസിന്റെ പിടിയിലായത്
കസ്റ്റഡിയിലെടുത്ത അനിക്ക് ലഹരി മാഫിയയുമായി നേരിട്ട് ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്.
കോട്ടയത്ത് കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാനക്കാർ പിടിയിലായി
പിടിയിലായവരിൽ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ (36.857 ഗ്രാം), കഞ്ചാവ് (6.975 കി.ഗ്രാം), കഞ്ചാവ് ബീഡി (148 എണ്ണം) എന്നിവ പൊലീസ് പിടിച്ചെടുത്തു.
കർണാടകയുടെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവർ.
നാട്ടുകാർ രൂപീകരിച്ച ലഹരി വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന
കൊല്ലം ചവറയിൽ 17 ഗ്രാം എംഡിഎംഎയുമായി ബോക്സിങ് താരം പിടിയിൽ
നൈജിൽ, മിഥുരാജ്, രാഹുൽ എന്നിവരാണ് പിടിയിലായത്
40 പൊതികളിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്
എൻഡോസ്കോപ്പി ഫലത്തിലാണ് മൂന്ന് പാക്കറ്റുകള്‍ കണ്ടെത്തിയത്
മൊബൈൽ രേഖകൾ പരിശോധിക്കണമെന്ന് കുടുംബം
തിരുവല്ല സ്വദേശിയാണ് പിടിയിലായത്