Light mode
Dark mode
കോഴിക്കോട് മേയർ ബീനാ ഫിലിപ്പിൽ നിന്നും മീഡിയവൺ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ സീനിയർ മാനേജർ പി.ബി.എം ഫർമീസ് ഉപഹാരം ഏറ്റുവാങ്ങി
ഹൈസ്കൂൾ വിഭാഗത്തിൽ കൂടുതൽ പോയിന്റ് നേടിയ മൂന്ന് സ്കൂളുകളെയാണ് മീഡിയവൺ ആദരിച്ചത്
മികച്ച റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം മീഡിയവൺ തിരുവനന്തപുരം റിപ്പോർട്ടർ ഷിജോ കുര്യനും മികച്ച ദൃശ്യമാധ്യമ കാമറാമാനുള്ള പുരസ്കാരം സാദിഖ് പാറക്കലിനും ലഭിച്ചു
മൂന്ന് ലക്ഷത്തിലധികം പേർ പങ്കെടുത്ത പ്രവചന മത്സരത്തിൽ 325 പോയിന്റ് നേടിയാണ് അശ്വിൻ ഒന്നാം സമ്മാനമായ ആപ്പിൾ 14 ഫോണിന് അർഹനായത്
ഗൾഫ് മാധ്യമവും കുവൈത്ത് മീഡിയവൺ ഓഫിസും സന്ദർശിച്ച് ശശികുമാർ
ലഹരിക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനകീയ കാമ്പയിൻ നടത്തുന്നുണ്ടെന്ന് മന്ത്രി എം. ബി രാജേഷ്
'ഇറ്റ്സ് എ ബ്യൂട്ടിഫുൾ ഗെയിം' എന്ന് പേരിട്ട ഗാനം ഡിസംബർ അഞ്ചിനാണ് പുറത്തിറക്കിയത്
യു.എ.ഇയിലെ കലാകാരൻമാരുടെ സംഘടനയായ ആർട്ട് മേറ്റ്സ് വിവിധ മേഖലകളിൽ ശ്രദ്ധേയരായ പ്രവാസികളെ ആദരിച്ചു. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന പരിപാടി മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. മാധ്യമരംഗത്തെ...
അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന പരിപാടി മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു
ഈ മാസം നാലിനാണ് അജ്മാൻ ജർഫിൽ ശമ്പളം ചോദിച്ചതിന് മൂന്ന് മലയാളി യുവാക്കളെ കമ്പനി ഉടമ മർദിക്കുന്ന ദൃശ്യങ്ങൾ മീഡിയവൺ പുറത്തുവിട്ടത്.
മികച്ച ഡോക്യുമെന്ററി, അന്വേഷണാത്മക റിപ്പോർട്ടിംഗ് പുരസ്കാരമാണ് മീഡിയവണിന് ലഭിച്ചത്
വൻ പ്രതികരണവുമായി മീഡിയവൺ ലോകകപ്പ് പ്രവചനം
വർണാഭമായ പരിപാടികളും ആഘോഷങ്ങളും മേളക്ക് കൊഴുപ്പേകി
റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനുമായി ചേര്ന്ന് സംഘടിപ്പിക്കുന്ന ലോകകപ്പ് ഫുട്ബോൾ ഫാൻസ് ടൂർണമെന്റിനു വമ്പിച്ച ജനപങ്കാളിത്തമാണ് ആരാധകരിൽനിന്ന് ലഭിക്കുന്നത്.
യൂറോപ്യൻ മാധ്യമങ്ങളുടെ ആരോപണത്തിനെതിരെ ലോകകപ്പ് സി.ഇ.ഒ നാസർ അൽഖാതർ മീഡിയവണിന് നൽകിയ അഭിമുഖം വാർത്തയാക്കി ബി.ബി.സി.
ലോകകപ്പ് ഫുട്ബോളിന്റെ കളിയാവേശം ജനങ്ങളിലേക്ക് പകരുകയുമാണ് മേളയുടെ ലക്ഷ്യം
മലപ്പുറം തുവ്വൂർ സ്വദേശി അഫ്സലിന്റെയും സജീറിന്റെ ഫോട്ടോകൾ എഡിറ്റ് ചെയ്ത് ഉപയോഗിച്ചാണ് വീഡിയോ നിർമിച്ചത്.
പാലക്കാടിനെ വീഴ്ത്തിയത് സഡൺഡെത്തിൽ
രണ്ടാം സെമിയിൽ തിരുവനന്തപുരവും കോഴിക്കോടും ഏറ്റുമുട്ടും