Light mode
Dark mode
Additionally, the image expansion feature will now be available to Reels and Feed, across both Facebook and Instagram
The company said that the changes aim to give all creators a more equal chance of breaking through to new audiences.
ഇംഗ്ലീഷ് ഭാഷ മാത്രം പിന്തുണയ്ക്കുന്ന മെറ്റ എഐ വളരെ ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമെ ലഭ്യമാക്കിയിട്ടുള്ളു.
പുതിയ പരിഷ്കാരം വ്യാഴാഴ്ച മുതൽ വിവിധ രാജ്യങ്ങളിൽ നിലവിൽ വന്നു
പുതിയ ആപ്പ് ആദ്യം പുറത്തിറക്കുക അമേരിക്കയിൽ
രാഹുല്‍ ഗാന്ധിക്കെതിരായ പരസ്യത്തിന് മാത്രം 4 ലക്ഷമാണ് ചെലവഴിച്ചതെന്നാണ് വിവരം
ഒരു മണിക്കൂറിന് ശേഷമാണ് ആപ്പുകളുടെ തകരാറുകൾ പരിഹരിച്ചത്
പാര്‍ലമെന്റ് അതിക്രമത്തിൽ ബി.ജെ.പി എം.പി പ്രതാപ് സിംഹയെ ഇന്നോ അടുത്ത ദിവസങ്ങളിലോ ചോദ്യംചെയ്തേക്കാമെന്നാണ് സൂചന
മെറ്റയുടെ കീഴിയിലുള്ള വാട്സ്ആപ്പിൽ നേരത്തെ തന്നെ എൻക്രിപ്റ്റഡ് മെസേജുകളും കോളുകളും ലഭ്യമാണ്
പുതിയ വേർഷനിലൂടെ ഉപയോക്താക്കൾക്ക് പരസ്യങ്ങൾ വേണ്ടെന്നുവെക്കാനും അതുവഴി ഉപഭോക്തൃ വിവരങ്ങൾ ടാർഗറ്റഡ് പരസ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാനും സാധിക്കും
ക്രിയേറ്റേഴ്സിന് ഫോട്ടോയും റീലും പങ്കുവെക്കുന്നതിലൂടെ പണം ലഭിക്കും
വലിയ പ്രതിഷേധം ഉയർന്നതോടെയാണു മുഖം രക്ഷിക്കാനായി മെറ്റയുടെ ഇടപെടൽ
നേരത്തെ കാനഡയിൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വാർത്താ ഉള്ളടക്കങ്ങൾ മെറ്റ വിലക്കിയിരുന്നു
ത്രഡ്സിന്റെ ലോഞ്ചിന് ശേഷം വെബ് വേർഷനില്ലാത്തത് ഉപഭോക്താക്കളിൽ നിരാശയുണ്ടാക്കിയിരുന്നു
ജീവനക്കാർ തമ്മിൽ ആരോഗ്യകരമായ ബന്ധം വളർത്തുന്നതിനും സഹകരണം ദൃഢമാക്കുന്നതിനും വേണ്ടിയാണ് പുതിയ നിർദേശം
വാർത്തകൾ നൽകുന്ന മാധ്യമസ്ഥാപനങ്ങൾക്ക് സാമൂഹ്യമാധ്യമങ്ങൾ പണം നൽകണമെന്ന നിയമം നിലവിൽ വന്നതിനെ തുടർന്നാണ് മെറ്റയുടെ നടപടി
ഇൻസ്റ്റഗ്രാം ടീമാണ് ത്രെഡ്സ് ഡിസൈൻ ചെയ്തതും വികസിപ്പിച്ചതും
ട്വിറ്ററിന്റെ 'ഈച്ചക്കോപ്പി'യാണ് ത്രെഡ്സ് എന്ന് വക്കീൽ നോട്ടിസിൽ ആരോപിക്കുന്നു. മത്സരമൊക്കെയാകാം, വഞ്ചന അരുതെന്ന് നോട്ടീസ് പങ്കുവച്ച് ഇലോൺ മസ്ക് ട്വീറ്റും ചെയ്തിട്ടുണ്ട്
ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കിൽ പ്രതിസന്ധി നേരിടുന്ന ട്വിറ്ററിന് മെറ്റയുടെ 'ത്രെഡ്സ്' ഭീഷണിയായേക്കും
ട്വിറ്ററിനു സമാനമായ ഫീച്ചറുകളാണ് മെറ്റയുടെ പുതിയ ആപ്പിലുമുള്ളതെന്നാണ് ടെക് വാർത്താ പോർട്ടലുകള്‍ റിപ്പോർട്ട് ചെയ്യുന്നത്