- Home
- mohanlal
Entertainment
6 Jun 2018 6:34 AM GMT
"മനുഷ്യരിലുണ്ടാകുന്ന ഭീതിയുടെ നിമിഷമാണ് നീരാളി"; മോഹന്‍ലാല്‍ ആലപിച്ച ഗാനമെത്തി
എല്ലാ മനുഷ്യരിലും ഉണ്ടാകുന്ന ഭീതിയുടെ നിമിഷമാണ് നീരാളിയെന്ന് മോഹൻലാൽ. കൊച്ചിയിൽ നീരാളിയുടെ ഗാനങ്ങൾ പുറത്തിറക്കി സംസാരിക്കുകയായിരുന്നു ലാൽഎല്ലാ മനുഷ്യരിലും ഉണ്ടാകുന്ന ഭീതിയുടെ നിമിഷമാണ് നീരാളിയെന്ന്...
Entertainment
3 Jun 2018 5:21 AM GMT
തമിഴില്‍ അടുത്ത സൂപ്പര്‍ഹിറ്റൊരുക്കാന്‍ ലാല്‍; ഇത്തവണ സൂര്യക്കൊപ്പം
കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്ഇളയദളപതിയോടൊപ്പം അഭിനയിച്ച ജില്ല എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക്. ഇത്തവണ സൂര്യയ്ക്കൊപ്പമാണ്...
Kerala
29 May 2018 8:49 AM GMT
ജിഷയുടെ കൊലപാതകം: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് മോഹന്‍ലാല്‍
ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ രംഗത്ത്. ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി...
Entertainment
28 May 2018 1:29 PM GMT
അന്നും ഇന്നും എന്നും ഒപ്പമുണ്ട് അവര്‍; സൌഹൃദക്കിലുക്കവുമായി ലാലും പ്രിയനും
പ്രിയദര്ശന് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോ അവരുടെ സൌഹൃദത്തില്‍ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നുമലയാളിയുടെ സിനിമാകാഴ്ചകളില്‍ എത്രയോ നാളുകളായി അവര്‍ ഒപ്പമുണ്ട്. പ്രിയന്-ലാല്‍...
Entertainment
27 May 2018 3:24 AM GMT
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ ഹിറ്റ് ഡയലോഗുമായി വീണ്ടും ലാല്‍
മോഹന്‍ലാല്‍ നായകനായ പത്മരാജന്റെ ക്ലാസിക് ചിത്രം നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ പുറത്തിറങ്ങിയിട്ട് 30 വര്‍ഷം പിന്നിട്ടിരിക്കുന്നു. മോഹന്‍ലാല്‍ നായകനായ പത്മരാജന്റെ ക്ലാസിക് ചിത്രം നമുക്ക്...
Entertainment
26 May 2018 2:52 PM GMT
പരാജയ കാലത്ത് മോഹന്‍ലാല്‍ ആയിരുന്നു തന്റെ ഏറ്റവും വലിയ ശക്തിയെന്ന് പ്രിയദര്ശന്
ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ലാലും പ്രിയനും മനസ് തുറന്നത്മലയാള സിനിമയിലെ ഏറ്റവും വലിയ സൌഹൃദത്തിന്റെ ഉടമകളായിരുന്നു മോളിവുഡിനെ എക്കാലത്തും പൊട്ടിച്ചിരിച്ചിപ്പിച്ച സിനിമകള്‍...