Light mode
Dark mode
കുവാഖ് എക്സിക്യൂട്ടീവ് അംഗം അഡ്വ: മഹേഷ് കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ്സ്.
പറക്കാന്‍ ചിറകുകള് വേണമെന്നില്ല സ്വന്തം മനസ്സില്‍ ഒരു ആകാശം പടുത്തുയര്‍ത്തിയാല്‍ മതി. ആശയക്കുഴപ്പത്തിലായ ഓട്ടത്തേക്കാള്‍, ആത്മവിശ്വാസത്തോടെയുള്ള നടത്തമാണ് വിജയകരം | Motive Lines
ബാല്യത്തിലെ പ്രസരിപ്പിനെക്കുറിച്ച് യുവത്വത്തിലും യുവത്വത്തിലെ സജീവതയെക്കുറിച്ച് വാര്‍ധക്യത്തിലും ആലോചിക്കുന്നവരാണ് ഭൂരിപക്ഷവും. എല്ലാം അസ്തമിച്ച ശേഷം വിലപിക്കുന്നതിന് പ്രയോജനം കണ്ടെന്നു വരില്ല....
വീട്ടില്‍ നിന്ന് ഇറങ്ങും നേരം ചെറിയ ഒരു പുഞ്ചിരിയോടെ ഇറങ്ങി നോക്കൂ, ആര്‍ത്തുലച്ചു വരുന്ന എത്ര വലിയ തിരകള്‍ക്കും തകര്‍ക്കാനാവില്ല ആ ദിവസത്തെ സംതൃപ്തിയെ.
എന്റെ നിയന്ത്രണം എന്നില്‍ ഭദ്രമാണ്. ആരൊക്കെ എന്തൊക്കെ ചെയ്താലും, പറഞ്ഞാലും നിങ്ങളോടെനിക്ക് സ്നേഹമല്ലാതെ മറ്റൊരു വികാരവുമില്ലെന്നൊരു മനുഷ്യന് തീരുമാനിച്ചുറപ്പിച്ചാല്‍ പിന്നെ ആര്‍ക്കാണ് അയാളെ...
സ്കലോണി ചുമതല ഏറ്റെടുത്ത ശേഷം തുടർച്ചയായി 36 മത്സരങ്ങളിൽ പരാജയം അറിയാതെയായിരുന്നു അർജന്റീന സംഘം ലോകകപ്പിനെത്തിയത്
"എത്ര വലിയ പരീക്ഷകളും ജീവനേക്കാൾ വലുതല്ല. നിങ്ങൾക്കുണ്ടാകുന്ന വിഷമങ്ങളും പ്രശ്നങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവെക്കുക."