Light mode
Dark mode
'ധോണിയുടെ ബാറ്റിങ് കാണാനായി മാത്രം രണ്ടു തവണയാണ് ഞാൻ അടുത്തിടെ ചെപ്പോക്ക് സ്റ്റേഡിയത്തിലേക്ക് പോയത്.'
ചെപ്പോക്കിൽ നടന്ന മുംബൈയ്ക്കെതിരായ മത്സരശേഷം റെയ്നയും ധോണിയും ഏറെനേരം സംസാരിച്ചിരുന്നു
ധോണിക്ക് ശേഷം ചെന്നൈ നായകസ്ഥാനത്തേക്ക് ആര് എന്ന ചോദ്യം ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്
പഞ്ചാബ് ഓപ്പണര്‍ പ്രഭ്സിംറാന് സിങ്ങിനെയാണ് ധോണി മനോഹരമായ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കിയത്
അവസാന പന്തില്‍ ജയിക്കാന്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ സിക്കന്ദര്‍ റാസയാണ് പഞ്ചാബിന് ആവേശജയം സമ്മാനിച്ചത്
'സ്പിന്നർമാരെ വളരെ മികച്ച നിലയിലാണ് സഞ്ജു ഉപയോഗിച്ചത്. മൂന്നു സ്പിന്നർമാരെ കളത്തിലിറക്കി, എല്ലാവരെയും സമർത്ഥമായി ഉപയോഗിക്കാൻ നല്ലൊരു ക്യാപ്റ്റനെക്കൊണ്ടേ ആകൂ.'
കൊൽക്കത്തയുടെ ഹോംഗ്രൗണ്ടായ ഈഡൻ ഗാർഡനാണ് ഇന്നലെ മഞ്ഞക്കടലിൽ മുങ്ങിപ്പോയത്
16.25 കോടി മുടക്കി ടീമിലെടുത്ത ബെൻ സ്റ്റോക്സിന് കൂടുതൽ മത്സരങ്ങൾ നഷ്ടമാകും. കളിച്ച രണ്ട് മത്സരങ്ങളിൽ ഏഴ്, എട്ട് എന്നിങ്ങനെയായിരുന്നു താരത്തിന്റെ സമ്പാദ്യം
'ക്രീസിലുണ്ടെങ്കിൽ ധോണിക്ക് എന്ത് ചെയ്യാനാകുമെന്ന് നമ്മൾക്ക് അറിയാം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ബഹുമാനിക്കേണ്ടതുണ്ട്.'
വിക്കറ്റ് കീപ്പറും നായകനുമായ സഞ്ജു സാംസൺ ധോണിയെ മാതൃകയായി കാണുന്നയാളാണ്
എം.എ ചിദംബരം സ്റ്റേഡിയത്തിൽ അവസാനം നടന്ന 22 ഐ.പി.എൽ മത്സരങ്ങളിൽ സി.എസ്.കെ മൂന്നു തവണ മാത്രമാണ് പരാജയപ്പെട്ടത്. ഈ മൂന്നു തവണയും മുംബൈ ഇന്ത്യൻസാണ് ധോണിപ്പടയെ വീഴ്ത്തിയത്
ചെന്നൈയിൽനിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു പൈലറ്റ് ആരാധന പരസ്യമായി വെളിപ്പെടുത്തിയത്
നായകനായിരിക്കെ ഐ.പി.എല്ലിൽ കൂടുതൽ റൺസ് നേടിയ താരമിതാണ്...
നാലു വർഷത്തെ ഇടവേളയ്ക്കുശേഷം സ്വന്തം തട്ടകത്തിൽ തിരിച്ചെത്തിയ ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ ആഗ്രഹിച്ച പ്രകടനമാണ് ഇന്നലെ ലഖ്നൗവിനെതിരെ പുറത്തെടുത്തത്
ഇന്ത്യയിൽ ഒരു സ്റ്റേഡിയത്തിലെ ഇരിപ്പിടത്തിന് കായികതാരത്തിന്റെ പേരിടുന്നത് ഇതാദ്യമായാകും
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പരിശീലന സെഷനിടെയാണ് താരം ആരാധകരെ ആവേശത്തിലാറാടിച്ച ആ മനോഹര സിക്സര്‍ പുനസൃഷ്ടിച്ചത്
ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്തിനോട് അഞ്ച് വിക്കറ്റിനായിരുന്നു ചെന്നെയുടെ തോല്‍വി
'രാജ്യത്തെ ഒരുവിധം എല്ലാ മനുഷ്യരും ധോണിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്.'
ഐപിഎല്‍ ഉദ്ഘാടനം കെങ്കേമമാക്കാൻ ചലചിത്ര താരങ്ങളുടെ നിര തന്നെയാണുള്ളത്
55-ാം നമ്പർ ജഴ്സിയാണ് ഇംഗ്ലണ്ട് ഓൾറൗണ്ടർക്ക് നൽകിയത്