- Home
- narendramodi
India
24 May 2024 10:46 AM GMT
'വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ കോൺഗ്രസ് ഇന്ത്യയെ വിഭജിച്ച് രണ്ട് മുസ്ലിം രാഷ്ട്രങ്ങളുണ്ടാക്കി'; വിദ്വേഷം നിര്‍ത്താതെ മോദി
എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്കു ഭരണഘടന നൽകിയ സംവരണം തട്ടിയെടുത്ത് വോട്ട് ജിഹാദ് നടത്തുന്നവർക്ക് നൽകാനാണു നീക്കം നടക്കുന്നതെന്നും നരേന്ദ്ര മോദി
India
17 May 2024 12:45 PM GMT
കോൺഗ്രസും എസ്.പിയും അധികാരത്തിലെത്തിയാൽ ബുൾഡോസർ കയറ്റി രാമക്ഷേത്രം തകർക്കും-നരേന്ദ്ര മോദി
സംവരണം മുഴുവൻ മുസ്ലിംകൾക്കു നൽകണമെന്നാണ് ലാലു പ്രസാദ് യാദവ് പറയുന്നതെന്ന് മോദി ആരോപിച്ചു. കോൺഗ്രസ് രായ്ക്കുരാമാനം മുസ്ലിംകളെ മുഴുവൻ ഒ.ബി.സിക്കാരാക്കിയിരിക്കുകയാണെന്നും അദ്ദേഹം ആക്ഷേപിച്ചു