Light mode
Dark mode
'ഇരു സഭകളിലും ശക്തമായ പ്രതിഷേധം ഉയർത്തും'
പവന് 2000 രൂപ കുറവ്
'ആനുകൂല്യങ്ങൾ മുതലാളിമാരെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി'
പ്രതിമാസം 5,000 രൂപ അലവന്‍സോടെ രാജ്യത്തെ 500 കമ്പനികളിലായി ഇന്റേണ്‍ഷിപ്പ് അവസരം സൃഷ്ടിക്കുമെന്നും പ്രഖ്യാപനമുണ്ട്
പ്രളയ ദുരിതാശ്വാസ പദ്ധതികളിലും കേരളം ഇടംപിടിച്ചില്ല
മൂന്ന് മുതല്‍ ഏഴുലക്ഷം വരെ വരുമാനത്തിന് അഞ്ച് ശതമാനം നികുതി
മൂന്ന് അര്‍ബുദ മരുന്നുകള്‍ നികുതിയില്‍നിന്ന് ഒഴിവാക്കി
സംസ്ഥാനത്തിന്റെ ദീര്‍ഘകാല സ്വപ്നമായ എയിംസ് ഇത്തവണ പ്രഖ്യാപിക്കുമെന്നായിരുന്നു ഉറ്റുനോക്കിയിരുന്നത്
വിദ്യാഭ്യാസ വായ്പയ്ക്ക് 3 ശതമാനം പലിശ കിഴിവുണ്ടാകും
പ്രകൃതി ദുരന്തങ്ങൾ നേരിടാൻ അസം,ഉത്തരാഖണ്ഡ്,സിക്കിം സംസ്ഥാനങ്ങൾക്ക് പ്രത്യേക സഹായം
ബിഹാറില്‍ പുതിയ വിമാനത്താവളങ്ങളും റോഡുകളും നിര്‍മിക്കുമെന്നു പ്രഖ്യാപിച്ച ബജറ്റില്‍ ആന്ധ്രയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് തന്നെ വകയിരുത്തിയിട്ടുണ്ട്
എല്ലാ മേഖലയിലും അധിക തൊഴിൽ കൊണ്ടുവരും
ഉദ്യോഗസ്ഥരോടൊപ്പമാണ് നിര്‍മല രാഷ്ട്രപതി ഭവനിലെത്തിയത്
പാവപ്പെട്ടവർ,ചെറുപ്പക്കാർ,വനിതകള്‍,കർഷകർ എന്നിവരെ കേന്ദ്രീകരിച്ചുള്ളതാണ് ബജറ്റ്
ബിഹാറിനും ആന്ധ്രാപ്രദേശിനും പ്രത്യേക പാക്കേജുകൾ അനുവദിച്ചില്ലെങ്കില്‍ ജെ.ഡി.യുവും ടി.ഡി.പിയും ചിലപ്പോള്‍ മുന്നണി വിടുന്നതടക്കമുള്ള കടുത്ത തീരുമാനത്തിലേക്കു കടന്നേക്കാം
'ഒഴിഞ്ഞ ഭൂമി കൈവശം വച്ചിരിക്കുന്നവർക്ക് നികുതി ചുമത്തണം'
തമിഴ്നാട് സർക്കാർ കേന്ദ്രസർക്കാരിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും സ്റ്റാലിന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞു
ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ഈ ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ലെന്ന് ധനമന്ത്രി സീതാരാമൻ നേരത്തെ പറഞ്ഞിരുന്നു
‘40,000 സാധാരണ റെയിൽവേ ബോഗികൾ വന്ദേഭാരതാക്കി മാറ്റും’
ബജറ്റിന്റെ അന്തിമരൂപം തയ്യാറായി പ്രിന്റിംഗ് ജോലികള്‍ ആരംഭിച്ചു എന്നുള്ളതാണ് ഹല്‍വ ചടങ്ങ് സൂചിപ്പിക്കുന്നത്