Light mode
Dark mode
അഞ്ഞൂറ് ദിവസം കഴിഞ്ഞിട്ടും മണിപ്പൂരിലെ അക്രമം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സഭകളുടെ പ്രതിനിധികൾ പറഞ്ഞു
ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി
കഠിനമായ ചൂടിൽനിന്ന് കനത്ത മഴയിലേക്ക്, പിന്നാലെ പ്രളയം, ഒരാഴ്ചക്കിടെ ഉത്തരേന്ത്യയിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണുണ്ടായത്
രാജസ്ഥാനിലെ ഫലോദിയില്‍ ശനിയാഴ്ച 50 ഡിഗ്രി താപനില രേഖപ്പെടുത്തി
ഈ സീസണിലെ ഏറ്റവും കൂടുതൽ തണുപ്പാണ് അനുഭവപ്പെടുന്നത്
ഗുജറാത്തില്‍ രണ്ട് ദേശീയപാതകളും 10 സംസ്ഥാന പാതകളും 300 ഗ്രാമീണ പാതകളും പൂര്‍ണമായും അടച്ചു
കഴിഞ്ഞ 10 വർഷത്തിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് യമുനയിൽ രേഖപ്പെടുത്തിയത്
മണാലി ഉൾപ്പടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിരവധി പേര് കുടുങ്ങിക്കിടക്കുന്നുണ്ട്
മഴ കനത്തതോടെ യു.പിയിലും യെല്ലോ അലേര്‍ട്ടും ഉത്തരാഖണ്ഡില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു
ഡൽഹിയിൽ ഇന്നലെ രാത്രി 10.20നുണ്ടായ ഭൂചലനം മൂന്ന് സെക്കൻഡ് നീണ്ടു നിന്നു
രാജസ്ഥാനിലെ മൗണ്ട് അബുവിൽ മൈനസ് 6 ഡിഗ്രി സെൽഷ്യസ് ആണ് താപനില
ഡൽഹി, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരം
ജനുവരി ആദ്യവാരം വരെ അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്
കശ്മീരില മൈനസ് 4 ഡിഗ്രിക്ക് താഴെ എത്തി. രാജസ്ഥാനിലെ ചുരുവിൽ പൂജ്യം ഡിഗ്രി
മൂടൽ മഞ്ഞ് വർധിച്ച സാഹചര്യത്തിൽ അതിർത്തികളിൽ സേന സുരക്ഷ ശക്തമാക്കി
നിലവിലെ സാഹചര്യം വിലയിരുത്താൻ ഡൽഹി സർക്കാർ ഉന്നതതല യോഗം ചേർന്നേക്കും
ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മൂടൽ മഞ്ഞ് തുടരുന്നതിനാൽ ഗതാഗത തടസവും രൂക്ഷമാണ്
ഇന്നും നാളെയും പഞ്ചാബ്, ഹരിയാന, ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ റെഡ് അലർട്ട്
പ്രധാനപ്പെട്ട പല സംസ്ഥാനങ്ങളിലൂടെയും ജോഡോ യാത്ര കടന്നുപോകാത്തതിലുള്ള അതൃപ്തി നേതാക്കൾ നേതൃത്വത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജോഡോ യാത്രയുടെ രണ്ടാംഘട്ടം കോൺഗ്രസ് ആലോചിക്കുന്നത്.
കനത്ത മഴ തുടരുന്നതിനാൽ വെള്ളം നിറഞ്ഞു കവിഞ്ഞ അവസ്ഥയിലായിരുന്നു തടാകം