Light mode
Dark mode
പ്രതികൂല കാലാവസ്ഥയെ തുടർന്ന് അമർനാഥ്, കേദാർനാഥ് തീർഥാടനങ്ങൾ നിർത്തി വെച്ചു
1951ന് ശേഷമുള്ള ചൂടേറിയ രണ്ടാമത്തെ ഏപ്രിലാണ് ഡൽഹിയിൽ കടന്നു പോയത്
ചൊവ്വാഴ്ച വരെ ഉഷ്ണതരംഗം തുടരുമെന്നാണ് മുന്നറിയിപ്പ്
മധ്യപ്രദേശിലും ഡൽഹിയിലും ഉഷ്ണ തരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു
48 മണിക്കൂറിന് ശേഷം നേരിയ മഴയെന്ന് ഐഎംഡി
യുദ്ധകാലാടിസ്ഥാനത്തിൽ കൽക്കരി എത്തിക്കാനായി മെയിൽ, എക്സ്പ്രസ്സ്, പാസഞ്ചർ ട്രെയിനുകളടക്കം 657 ട്രെയിനുകളാണ് ഇന്നലെ റെയിൽ വേ റദ്ദാക്കിയത്
ജനുവരി 3 വരെ അതിശൈത്യം തുടരും
മധുരപലഹാരങ്ങളും വസ്ത്രങ്ങളും വാങ്ങാൻ മാർക്കറ്റുകളിൽ ആളുകളുടെ തിരക്കാണ്
ഉത്തരാഖണ്ഡിൽ അതിതീവ്ര മഴക്കുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്നത്
ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (ഇ.എഫ്.ഐ)യുടെ മതസ്വാതന്ത്ര്യ കമ്മീഷൻ റിപ്പോർട്ടിലാണ് ഇതേക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതു സ്ഥലങ്ങളിലുള്ള ആഘോഷങ്ങൾക്ക് വിലക്കുണ്ട്
14 മണിക്കൂർ വൈകിയാണ് ട്രെയിനുകൾ ഓടുന്നതെന്ന് റെയില്‍വേ വൃത്തങ്ങൾ അറിയിച്ചുഉത്തരേന്ത്യയിൽ മഞ്ഞുവീഴ്ച ശക്തമായി. തുടര്‍ച്ചയായ മഞ്ഞ് വീഴ്ച കാരണം റെയില്‍ റോഡ് ഗതാഗതം താറുമാറായി. വാഹനാപകങ്ങളും...
അസ്സം, ബീഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണ്ണാടക, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്മണ്സൂണ് ശക്തമായതോടെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങള്‍ വെള്ളത്തിനടിയിലായി. അസ്സം,...
പടക്കം പൊട്ടിച്ചും വീടുകള്‍ ദീപാലംകൃതമാക്കിയും ആഘോഷത്തിന്റെ നിറവിലാണ് ഉത്തരേന്ത്യ. നവംബര്‍ ഒന്നു വരെ വെടിക്കോപ്പുകള്‍ വില്‍ക്കുന്നതിന് കോടതി നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ രാജ്യതലസ്ഥാനത്ത്...
ഉത്തരേന്ത്യയില്‍ തണുപ്പും മൂടല്‍ മഞ്ഞും രൂക്ഷമായി തുടരുന്നു. സീസണിലെ ഏറ്റവും വലിയ തണുപ്പാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. മഞ്ഞ് കൂടിയതോടെ അന്തരീക്ഷ മലിനീകരണവും..ഉത്തരേന്ത്യയില്‍ തണുപ്പും മൂടല്‍ മഞ്ഞും...
ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബീഹാര്‍, രാജസ്ഥാന്, തുടങ്ങിയ ഭൂരിഭാഗം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മുസ്ലിംകള് ഇന്നാണ് ബലി പെരുന്നാള്‍ ആഘോഷിക്കുകഉത്തരേന്ത്യയില് ഇന്ന് ബലി പെരുന്നാള്‍. ഡല്‍ഹി,...
വസന്തത്തിന്റെ വരവറിയിച്ച് ഇന്ന് ഹോളി.വസന്തത്തിന്റെ വരവറിയിച്ച് ഇന്ന് ഹോളി. പരസ്പരം നിറങ്ങള്‍ വാരിവിതറിയും മധുരം നല്‍കിയും ആഘോഷത്തിലാണ് ഉത്തരേന്ത്യന്‍ ജനത. അതേസമയം ഹോളിയോടനുബന്ധിച്ച് കനത്ത സുരക്ഷയാണ്...
ഉത്തരേന്ത്യയില്‍ നാളെ വര്‍ണ്ണങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കും.ഉത്തരേന്ത്യയില്‍ നാളെ വര്‍ണ്ണങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കും. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇന്ന് ചോട്ടി ഹോളി ആഘോഷിക്കുകയാണ്...