Light mode
Dark mode
ഇന്ത്യയിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും ഒമാൻ സുൽത്താൻ സന്ദേശത്തിൽ അറിയിച്ചു
ഇന്ത്യൻ ജനതയെ കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കാൻ എല്ലാവിധ ആശംസകളും നേർന്നു
ഒമാൻ സുൽത്താന്റെ രണ്ട് ദിവസം നീണ്ടു നിൽകുന്ന ജോർദാൻ സന്ദർശനത്തിലാണ് ബഹുമതികൾ കൈമാറിയത്.
മസ്കത്ത് ഗവർണറേറ്റ് സീബ് വിലായത്തിലെ സയ്യിദ ഫാത്തിമ ബിൻത് അലി മസ്ജിദിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് പെരുന്നാൾ നമസ്കാരം നിർവഹിച്ചത്.
വിദേശികളടക്കമുള്ള തടവുകാർക്കാണ് സുൽത്താൻ മാപ്പുനൽകിയതെന്ന് റോയൽ ഒമാൻ പൊലീസ്
മുസന്ദം ഗവർണറേറ്റിൽ എത്തിയ ഒമാൻ സുൽത്താന് ഊഷ്മള വരവേൽപ്പാണ് അധികൃതർ നൽകിയത്.
ലോകത്തോടൊപ്പം സഞ്ചരിക്കാനുള്ള പുതുപാത വെട്ടിത്തെളിയിക്കാനുള്ള പ്രയത്നത്തിലാണ് സുൽത്താൻ
1970 ജൂലൈ 23ന് ഭരണസാരഥ്യം സുൽത്താൻ ഖാബൂസ് ഏറ്റെടുക്കുമ്പോൾ അറബ് മേഖലയിൽ പോലും അധികമാരും അറിയാത്ത രാജ്യമായിരുന്നു ഒമാൻ
വ്യവസായ പ്രമുഖരുമായി ഒമാൻ സുൽത്താൻ കൂടിക്കാഴ്ച നടത്തി
പ്രസിഡന്റ് ദ്രൗപദി മുർമുവിന്റെ ക്ഷണം സ്വീകരിച്ചെത്തിയ ഒമാന് സുൽത്താന് നാളെ രാഷ്ട്രപതിഭവനിൽ ഔദ്യോഗിക സ്വീകരണം നൽകും
സിംഗപ്പൂർ സന്ദർശനത്തിന്റെ ഓർമക്കായി പുതിയ ഓർക്കിഡ് പുഷ്പത്തിന് ഒമാൻ സുൽത്താന്റെ പേര് നൽകി
അധികാരമേറ്റതിന് ശേഷം ആദ്യമായിട്ടാണ് ഒമാൻ സുൽത്താൻ സിംഗപ്പൂരിലെത്തുന്നത്
ഒമാനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മേഖലകൾ ഇരു സന്ദർശനങ്ങളിലും ചർച്ച ചെയ്യും
ഇന്ത്യൻ ജനതക്ക് പുരോഗതിയും സന്തോഷവും ഉണ്ടാകട്ടേയെന്നും ആശംസാ സന്ദേശത്തിൽ ഒമാൻ സുൽത്താൻ അറിയിച്ചു
നേതാക്കൾക്ക് ആരോഗ്യവും ദീർഘായുസ്സും നേരുകയും പൗരൻമാർക്ക് കൂടുതൽ പുരോഗതി കൈവരിക്കട്ടെയെന്നും സുൽത്താൻ സന്ദേശത്തിൽ പറഞ്ഞു
ഔദ്യോഗിക സന്ദർശനത്തിനായെത്തിയ ഭരണാധികാരിക്കും പ്രതിനിധി സംഘത്തിനും അൽ ബറക കൊട്ടാരത്തിൽ ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്
ബഹ്റൈനും ഒമാനും തമ്മിലുള്ള നിരവധി കരാറുകളിലും ഒപ്പു വച്ചു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ പുരോഗമിക്കുകയാണ്
റോയൽ എയർപോർട്ടിൽ എത്തിയ അബ്ദുൽ ഫത്താഹ് അൽ സീസിയെയും സംഘത്തെയും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്ക് നേരിട്ട് എത്തിയാണ് സ്വീകരിച്ചത്
പുതിയ ഒമാൻ സുൽത്താന്റെ ആദ്യ വിദേശ പര്യടനമാണിത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വിമാനത്താവളത്തില് നേരിട്ടെത്തി സ്വീകരിച്ചു