Light mode
Dark mode
ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ഡിസംബര്‍ 31 മുതല്‍ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.
നാളെ മുതൽ കുവൈത്തിലേക്ക് പ്രവേശിക്കണമെങ്കിൽ യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലെ ആകെ കേസുകളുടെ 75 ശതമാനവും ഒമിക്രോൺ വകഭേദമാണെന്നും കോവിഡ് വാക്സിൻ ടാസ്ക് ഫോഴ്സ് മേധാവി ഡോ. എൻ.കെ.അറോറ പറഞ്ഞു.
ഈ രാജ്യങ്ങളിലേക്ക് യാത്രക്കൊരുങ്ങുന്ന കുവൈത്തികളോട് യാത്ര മാറ്റിവെക്കാനും നിർദേശിച്ചിട്ടുണ്ട്
ഡിസംബർ 30, 31 ദിവസങ്ങളിലെ സാമ്പിളുകളാണ് ജനിതക ശ്രേണീകരണ പരിശോധനക്ക് വിധേയമാക്കിയത്
639 ഒമിക്രോൺ ബാധിതർ രോഗമുക്തരായി.
രോഗിയുമായി സമ്പർക്കമുള്ള നാലുപേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
18 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
അതിവ്യാപന ശേഷിയുണ്ടെങ്കിലും ഒമിക്രോൺ ബാധിച്ച് ഒരാൾ മാത്രമാണ് ഇതുവരെ ലോകത്ത് മരിച്ചതെന്ന ആശ്വാസ കണക്കാണ് അധികൃതരെ ഈ തീരുമാനത്തിലെത്തിച്ചത്
ഗുണമേന്മയേറിയ മാസ്കുകൾ കൊറോണ വൈറസിൽ നിന്ന് മാത്രമല്ല, വായുമലിനീകരണത്തിൽ നിന്നു കൂടി സംരക്ഷണം നൽകുന്നതാണ്
രോഗം 23 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതായി സർക്കാർ
ബിഹാറില്‍ ആദ്യത്തെ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലേയാണ് മുന്നറിയിപ്പ്
സമ്പർക്കരോഗികളുടെ എണ്ണം കൂടുന്നതും വെല്ലുവിളിയാണ്
വാക്സിനേഷന് തിങ്കളാഴ്ച തുടങ്ങും, 15 ലക്ഷം കുട്ടികള്‍ക്ക് പെട്ടന്ന് വാക്സിനെടുക്കാനുള്ള നടപടി സ്വീകരിക്കും
രാജ്യത്ത് ഒമിക്രോൺ രോഗികൾ ആയിരം കടന്നു
മഹാരാഷ്ട്രയില്‍ ഇന്ന് 198 പുതിയ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു
ഒമിക്രോണ്‍ ബാധിച്ച അറുപതോളം പേര് അന്താരാഷ്ട്ര യാത്ര നടത്തുകയോ അന്താരാഷ്ട്ര യാത്ര കഴിഞ്ഞെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ല
22 സംസ്ഥാനങ്ങളിലാണ് ഒമിക്രോൺ കണ്ടെത്തിയത്
രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയാണ് നിയന്ത്രണം.
ഒമിക്രോണ്‍ വ്യാപനത്തില്‍ കേരളം നാലാമതാണ്.