Light mode
Dark mode
ബ്രിജ് ഭൂഷണും സഞ്ജയ് സിങും ഒളിമ്പിക്സിൽ നിന്ന് തടയാൻ പരമാവധി ശ്രമിച്ചിരുന്നതായി താരം മാസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു.
മുൻ ബി.ജെ.പി എം.പി ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിൽ മുൻനിരയിലുണ്ടായിരുന്നു വിനേഷ് ഫോഗട്ട്
മത്സരത്തിൽ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ തോൽവി വഴങ്ങിയത്.
2016 റിയോ ഒളിമ്പിക്സിലും 2020 ടോക്കിയോ ഒളിമ്പിക്സിലും ക്വാർട്ടറിൽ വീണ ഫോഗോട്ടിന്റെ ശക്തമായ തിരിച്ചുവരവായിത്.
നാല് തവണ ലോകചാമ്പ്യനായ യുയി സുസാക്കിക്കെതിരെ ഫോഗട്ട് നേടിയത് ചരിത്രവിജയം
ഒളിമ്പിക്സ് ഹോക്കി സെമിയില്‍ ഇന്ത്യ ഇന്ന് ജര്‍മനിക്കെതിരെ
അത്യന്തം ആവേശകരമായ പോരാട്ടത്തിന്റെ വിധിനിര്‍ണയിച്ചത് ഫോട്ടോഫിനിഷ്
രണ്ട് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ജോക്കോവിച്ചിന്റെ വിജയം.
'ആദ്യ രണ്ട് റൗണ്ടിലും ആധിപത്യം പുലർത്തിയിട്ടും അയാള്‍ എങ്ങനെയാണ് തോറ്റത്'
ഷൂട്ടൗട്ടിൽ നിർണായക സേവുമായി പി.ആര് ശ്രീജേഷ്
സൈബർ അറ്റാക്കുകൾ അങ്ങേയറ്റം അധാർമികമാണെന്ന് അമര്‍ ഖെലിഫ്
ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ച മുന്ന് മെഡലുകളും ഷൂട്ടിങിൽ നിന്നാണ്.
ഇതാദ്യമായി ഒളിമ്പിക്സ് ടേബിൾ ടെന്നീസിൽ രണ്ട് ഇന്ത്യൻ താരങ്ങൾ പ്രീക്വാർട്ടറിൽ കടക്കുന്നത്.
ഷൂട്ടിങ് 50 മീറ്റർ റൈഫിൾ വിഭാഗത്തിൽ ഇന്ത്യയുടെ സ്വപ്നിൽ കുസാലെ ഫൈനലിൽ
ഗ്രൂപ്പ് മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ഫ്രാൻസ് മുന്നേറിയത്. മൊറോക്കോയോട് കീഴടങ്ങിയ അർജന്റീന രണ്ടാം സ്ഥാനക്കാരായാണ് ക്വാർട്ടറിലെത്തിയത്.
വ്യാഴാഴ്ച നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത മത്സരത്തിൽ ബെൽജിയമാണ് എതിരാളികൾ.
വിശ്വകായികമേളയില്‍ മാത്രം സാധ്യമാവുന്ന അത്ഭുതങ്ങളുണ്ട്, അവസാനിക്കാത്ത അത്ഭുതങ്ങളിലെ ഏറ്റവും പുതിയ അധ്യായം മാത്രമാകുന്നു കെവിന് പിയേറ്റ.
10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് മനു ഭാക്കർ വെങ്കല മെഡലുമായി രാജ്യത്തിന്റെ അഭിമാനമായത്.
ഒളിംപിക്സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയാണ് മനു ഭാക്കര്‍
ഷൂട്ടിങിൽ ഇന്ത്യക്കായി മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ്.