Light mode
Dark mode
പെലെ കളിച്ചുവളർന്ന, ഇതിഹാസജീവിതത്തിലേക്ക് പന്തുതട്ടിയ മൈതാനമുറ്റത്ത്, സാന്റോസ് ക്ലബിന്റെ സ്വന്തം തട്ടകമായ ബെൽമിറോയിൽ പൊതുദർശനം പുരോഗമിക്കുകയാണ്
സാന്റോസില്‍ പെലെയുടെ സംസ്കാര ചടങ്ങിൽ അന്തിമോപചാരം അർപ്പിക്കാനെത്തിയതായിരുന്നു ഫിഫ തലവൻ ജിയാന്നി ഇൻഫാന്റിനോ
മിശിഹായുടെ പുഞ്ചിരി, റോണോയുടെ കണ്ണീര് .. ഫുട്ബോള്‍ ലോകത്തെ സംഭവബഹുലമായൊരു വര്‍ഷം പടിയിറങ്ങുമ്പോള്‍
മറഡോണക്കൊപ്പം ഒരുമിച്ച് പന്ത് തട്ടുന്ന പെലെയുടെ ഒരു വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍
മൃതദേഹം തിങ്കളാഴ്ച രാവിലെ മുതൽ സാന്റോസ് ക്ലബ് സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വെക്കും
മൈതാനങ്ങളിൽ കാൽപ്പന്തു കൊണ്ട് വസന്തം വിരിയിച്ചത് പോലെ വെള്ളിത്തിരയിലും ഫുട്ബോള്‍ ഇതിഹാസം പെലെ തന്റെ ഇടം അടയാളപ്പെടുത്തിയിട്ടുണ്ട്.
'പെലെ: ബെര്‍ത്ത് ഓഫ് എ ലെജൻഡ്' എന്ന ചിത്രത്തിന് വേണ്ടി പാടിയ പാട്ട് പങ്കുവെച്ചാണ് എ.ആര് റഹ്മാൻ ഫുട്ബോൾ ഇതിഹാസത്തിന് ആദരാഞ്ജലി നേർന്നത്
കൊടികുത്തിയ വര്‍ണവിവേചന ലോകത്ത്, ഒരു കുഞ്ഞു പന്തിനാല്‍ വിമോചനം പ്രഖ്യാപിച്ച നായകന് ഇനിയും സുന്ദരമായി, മോണ കാട്ടി ചിരിച്ചുതന്നെ വിശ്രമിക്കാം ....
1967ൽ പെലെ നൈജീരിയ സന്ദർശിച്ചപ്പോൾ, ആഭ്യന്തര യുദ്ധത്തിലായിരുന്ന രാജ്യം വെടിനിർത്തൽ പ്രഖ്യാപിച്ചു
'നിങ്ങൾ എന്നോട് കാണിച്ച സ്നേഹം വിദൂരതയിലായിരിക്കുമ്പോള്‍ പോലും ഓരോ നിമിഷത്തിലും പ്രതിഫലിപ്പിച്ചു'
'അദ്ദേഹം പോയി. ആ മാന്ത്രികത നിലനിൽക്കും. പെലെ അനശ്വരനാണ്'
കറുത്തവനെ വെറുപ്പോടെ കണ്ട വെള്ളക്കാരന് ആ കറുത്ത മുത്തിനെ ഒന്നുമ്മ വെയ്ക്കാന്‍ മത്സരിക്കുന്നതാണ് പിന്നെ കണ്ടത്
ഉപജീവനത്തിനായി ഷൂ പോളിഷ് ചെയ്തിരുന്ന ബാലൻ കാലാന്തരത്തിൽ ലോക ഫുട്ബോളിൻറെ രാജാവായി...
ബ്രസീലിനായി 1958, 1962, 1970 വര്‍ഷങ്ങളില്‍ ലോകകപ്പ് നേടിയ താരമാണ് പെലെ
മെസ്സി കപ്പുയർത്തുമ്പോൾ അദ്ദേഹത്തിന്റെ അർജന്റീന കുപ്പായം ഭാഗികമായി മറക്കപ്പെട്ട നിലയിലായിരുന്നെന്നായിരുന്നു വിമര്‍ശനം
'ഇന്നും ഫുട്ബാൾ അതിന്റെ കഥ എന്നത്തെയും പോലെ ആവേശകരമായ രീതിയിൽ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്'
നവംബര്‍ 29നാണ് പെലെയെ അര്‍ബുദ പുനഃപരിശോധനക്കായി സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
77 ഗോളാണ് പെലെ മഞ്ഞപ്പടക്കായി നേടിയിരുന്നത്
അസുഖബാധിതനായ പെലെ മരുന്നുകളോട് പ്രതികരിക്കാത്തതിനാൽ കഴിഞ്ഞ ദിവസം വരെ അതീവ ഗുരുതരനിലയിലായിരുന്നു
പെലെ കീമോ തെറാപ്പിയോട് പ്രതികരിക്കുന്നില്ലെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു