Light mode
Dark mode
പ്രവചക നിന്ദയിൽ ഇന്നലെ മിഡ്നാപൂരിലെ കോണ്ടായി പോലീസ് നുപൂർ ശർമ്മയ്ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു
വീഴ്ച ചൂണ്ടിക്കാട്ടി വടക്കാഞ്ചേരി പൊലീസ് സിറ്റി പൊലീസ് കമ്മീഷ്ണർക്ക് റിപ്പോർട്ട് നൽകി
'പോടാ' എന്നു വിളിച്ചു വന്ന സിപിഎം പ്രവർത്തകർ ഫർഹാന്റെ മുതുകിനിട്ട് അടിക്കുകയായിരുന്നു
സ്വപ്നയേയും പി.സി.ജോർജിനെയും ചോദ്യം ചെയ്യുന്നതിൽ യോഗം തീരുമാനമെടുത്തേക്കും
പ്രവാചകനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ നുപുർ ശർമയേയോ നവീൻ ജിൻഡാലിനെയോ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല.
പൊലീസ് പ്രവര്ത്തകര്ക്ക് നേരെ ലാത്തിവീശി, ജലപീരങ്കി പ്രയോഗിച്ചു
കുറ്റക്കാരെ ശിക്ഷിക്കുന്നതിനു പകരം ഒത്തുതീർപ്പ് നീക്കങ്ങളാണ് പൊലീസ് നടത്തുന്നത്
കുറ്റിപ്പുറം സിഗ്നൽ ജംഗ്ഷനിൽ ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കാൻ ഇരിക്കെയാണ് പൊലീസിന്റെ തിരക്കിട്ട നടപടി
പൊലീസ് ജീപ്പ് നാട്ടുകാർ തടഞ്ഞു വെച്ചു
മരണം നടന്ന് നാല് മണിക്കൂറിനുള്ളിൽ പരിശോധന പൂർത്തിയാക്കണം
ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള പി.സി ജോർജിന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ
നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റതാകാമെന്നാണ് പൊലീസിന്റെ നിഗമനം
പ്രകടനത്തിനെതിരെ പരാതി ലഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പൊലീസ് നിസ്സംഗത പാലിക്കുകയാണെന്നാണ് ആക്ഷേപം
ചൂണ്ടയിടാനെത്തിയവരാണ് മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടത്
പ്രതികളുമായി ഇന്ന് വിശദമായ തെളിവെടുപ്പ് നടത്തും
അഞ്ച് മണിക്കുള്ളിൽ ഹാജരായില്ലെങ്കിൽ നോട്ടീസ് പുറപ്പെടുവിക്കും
ജിദ്ദയിൽ നിന്ന് മുഖ്യപ്രതി യഹിയയും സുഹൃത്തുക്കളും ആസൂത്രണം ചെയ്ത സ്വർണക്കടത്തായിരുന്നിതെന്ന് പൊലീസ്
ഓരോ സ്ഥലത്തും മാറി മാറിയാണ് ഇയാൾ ഒളിവിൽ കഴിയുന്നതെന്നും കേരളം വിട്ടുപോയിട്ടില്ലെന്നുമാണ് സൂചന
റെനീസ് വട്ടിപ്പലിശക്ക് പണം നൽകിയിരുന്നുവെന്ന് പൊലീസിന്റെ കണ്ടെത്തൽ