Light mode
Dark mode
കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്
വനിതാ സഖാവ് പാഠം പഠിച്ചിട്ടുണ്ടാകുമെന്നും ബിനോയ് വിശ്വം
യോഗത്തിൽ അത്തരം പരാമർശം നടത്തണമെങ്കിൽ കലക്ടറുടെ അനുവാദം വേണമെന്നും കലക്ടർക്കെതിരെ അന്വേഷണം വേണമെന്നും സിപിഎം
ഫയൽ നീക്കം സംബന്ധിച്ച അന്വേഷണത്തിലാണ് കാലതാമസമില്ലെന്ന് വ്യക്തമായത്
ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്
വികാരഭരിതരായി സഹപ്രവർത്തകർ
അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കും
‘എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള ഒരു വ്യക്തി ഇത്തരത്തിൽ യാത്ര പറഞ്ഞുപോകുന്നത് അസഹനീയമാണ്’
എൻഒസിയിൽ പൊലീസ് റിപ്പോർട്ടിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്
പി.പി ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് സർവീസ് സംഘടനാ നേതാക്കൾ സംസ്ഥാന നേതൃത്വത്തെ സമീപിച്ചു
നവീന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങൾ സർക്കാരും പാർട്ടിയും പരിശോധിക്കുമെന്നും വീണാ ജോർജ് പറഞ്ഞു.
നവീൻ മരിച്ചതിന് പിന്നാലെ അഴിമതിയാരോപണം വന്നത് തിരക്കഥയാണെന്ന് ആർക്കും മനസ്സിലാകുമെന്നും സുധാകരൻ പറഞ്ഞു.
മെഡിക്കൽ കോളജ് ജീവനക്കാരനായ പ്രശാന്തിനെതിരെ എൻജിഒ അസോസിയേഷൻ പരാതി നൽകിയിരുന്നു.
വീഴ്ചയുണ്ടായാൽ വെറുതെ ഇരിക്കുന്ന പാർട്ടിയല്ല സിപിഎം
നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കുകയാണ്
നവീൻ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തി
അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇന്ന് രാവിലെയാണ് കണ്ണൂരിൽ എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്
ഉദ്യോഗസ്ഥനെ കുറിച്ച് റവന്യൂ വകുപ്പിന് മുന്നിൽ പരാതിയില്ലെന്നും റവന്യൂ മന്ത്രി
ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്