Light mode
Dark mode
കഴിഞ്ഞ വർഷം കിഷോർ കോൺഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു
2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷഐക്യം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് തെലങ്കാന മുഖ്യമന്ത്രി
പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്
വാട്ടർഗേറ്റിനെക്കാളും ഗുരുതരമാണ് പെഗാസസ്. അടിയന്തരാവസ്ഥയിലും വലിയ അടിയന്തരാവസ്ഥയാണിത്. എത്രകാലം ഇതിങ്ങനെ മുന്നോട്ടുപോകും? മമത ചോദിച്ചു
രാഹുല്‍ ഗാന്ധിയുടെ മൊബൈല്‍ ഫോണുകള്‍ 2018 മുതല്‍ ചോര്‍ത്തിയെന്നാണ് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെയാണ് രണ്ട് ഫോണുകളും ചോര്‍ത്തിയത്.
പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിലായിരുന്നു രാഹുൽ ഗാന്ധിയും പ്രശാന്ത് കിഷോറും തമ്മിലെ കൂടിക്കാഴ്ച. പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാലും ചർച്ചയിൽ പങ്കാളിയായി.
മൂന്നാം ബദൽ കൊണ്ട് വരാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് ശരദ് പവാർ. വൈകിട്ട് ചേരുന്ന യോഗത്തിൽ പ്രാദേശിക കക്ഷികൾ ആണ് പങ്കെടുക്കുക.
പ്രശാന്ത് കിഷോറും എന്‍.സി.പി നേതാവുമായ ശരദ് പവാറും തമ്മില്‍ നടന്ന കൂടിക്കാഴ്ചകള്‍ ബി.ജെ.പിക്കെതിരേയുളള മുന്നണി രൂപീകരണമായാണ് ദേശീയമാധ്യമങ്ങള്‍ വിലയിരുത്തിയത്
മൂന്ന് മണിക്കൂറോളമാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്.
കേന്ദ്ര സര്‍ക്കാരിനെ കോവിഡ് വിമര്‍ശനങ്ങളില്‍നിന്നു രക്ഷിക്കാന്‍ 'പോസിറ്റിവിറ്റി അണ്‍ലിമിറ്റഡ്' എന്ന പേരില്‍ ഓണ്‍ലൈന്‍ ഇവന്റ് സംഘടിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം
ബംഗാളിൽ ബി.ജെ.പി രണ്ടക്കം കടക്കാൻ വിയർക്കുമെന്ന് പ്രവചിച്ചുകൊണ്ട് കഴിഞ്ഞ വർഷം ഡിസംബർ 21 ന് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തിരുന്നു
മഹാമാരിക്കെതിരായ പോരാട്ടത്തിൽ വിജയം അവകാശപ്പെടാൻ പ്രധാനമന്ത്രി ജനങ്ങളെ കബളിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു
എതിരാളികളുടെ ശക്തി തിരിച്ചറിയുന്നു എന്നതിനര്‍ഥം താന്‍ അവരുടെ ആരാധകനാണ് എന്നല്ലെന്ന് പ്രശാന്ത് കിഷോര്‍
ഓഡിയോ ക്ലിപ്പുകൾ ബി.ജെ.പിയുടെ ഐ.ടി സെൽ മേധാവി അമിത് മാളവ്യ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു
തെരഞ്ഞടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഫ്ളക്സ് ബോര്‍ഡ് വെച്ചതിന് പിന്നാലെ കിഷോറിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍...