Light mode
Dark mode
കർഷക സമരം പഞ്ചാബിലെയും ഹരിയാനയിലെയും ട്രെയിൻ ഗതാഗതത്തെ കാര്യമായി ബാധിച്ചു. കർഷക പ്രതിഷേധം കണക്കിലെടുത്ത് ലക്നൗവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്
ബിജെപി എംപി നെയ്യാബ് സിങ് സെയ്നി കര്‍ഷക പ്രതിഷേധത്തിനു നേരെ കാറിടിച്ചു കയറ്റുകയായിരുന്നു
പരിക്കേറ്റ പ്രാദേശിക മാധ്യമപ്രവർത്തകൻ രാം കശ്യപാണ് മരിച്ചത്
ഗാന്ധി ഘാതകർ ശബരി ആശ്രമത്തിൽ കയറിയതിനാലാണ് ചാണകവെള്ളം തളിച്ച് ശുദ്ധികലശം നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ
പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ മുംബൈ നേവിയിലെ ഔട്ട്ലെറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.
മൂന്നാം ഘട്ട സമരത്തിന്റെ ഭാഗമായി കര്‍ഷക സംഘടനകള്‍ 27ന് ഭാരത് ബന്ദ് നടത്തും
വനിതാ സിവിൽ പൊലീസ് ഓഫീസർ രജിതയ്ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് സമരം
മന്ത്രി എം.വി ഗോവിന്ദന്റെ മണ്ഡലത്തില്‍ തകര്‍ന്ന റോഡ് നന്നാക്കാത്തതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍
നാഷണൽ ഹൈവേ അതോറിറ്റി ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.
കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. മഠത്തിലെ ചാപ്പലിലെ കുര്‍ബാനക്കിടെ വൈദീകന് വര്‍ഗീയ പരാമര്‍ശം നടത്തിയെന്നും ഇതിനെ എതിര്‍ത്തുവെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം പള്ളികളിൽ വായിക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദികര്‍.
പ്രതിഷേധത്തിന്റെ ഭാഗമായി വാരിയൻകുന്നത്തിന്റ കുടുബം മലപ്പുറം പാസ്പോർട്ട് ഓഫീസിലേക്ക് മാർച്ച് നടത്തി.
ബാങ്കിലെ വിവിധ തസ്തികകളിലേക്ക് കോൺഗ്രസ് നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണമാണ് ഉയരുന്നത്
കടൽക്ഷോഭം തടയുന്നതിന് കടൽ ഭിത്തി, ജിയോ ട്യൂബ് എന്നിവ കാര്യക്ഷമമായി നടപ്പിലാക്കണമെന്നാണ് ആവശ്യം
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് എതിർപ്പുമായി വരുന്നതോടെ പലയിടത്തും സംഘർഷ സാധ്യത തള്ളിക്കളയാനാവില്ല
എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം
പശ്ചിമ തമിഴ്നാടിനെ വിഭജിച്ച് 'കൊങ്കുനാട്' എന്ന പേരില്‍ പുതിയ സംസ്ഥാനം രൂപീകരിക്കാന്‍ കേന്ദ്രമൊരുങ്ങുന്നുവെന്നാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.
ജീവനക്കാർ പ്രതിഷേധത്തിൽ. അസിസ്റ്റന്റ് എൻജിനീയർ മുതൽ വർക്കർമാർ വരെയുള്ള ഒഴിവുകൾ പി.എസ്.സിക്ക് വിട്ടില്ലെന്ന് ആക്ഷേപം
അതിനിടെ ദ്വീപിലെ കോവിഡ് രോഗികളെ എഫ്. എല്‍.ടി.സി സെന്ററുകളിലേക്ക് മാറ്റുന്നതിലും ആശയക്കുഴപ്പമുണ്ട്
വീട്ടിൽ സൗകര്യങ്ങൾ ഇല്ലെന്നു പറഞ്ഞിട്ടും ഇറക്കി വിട്ടെന്നാണ് രോഗിയായ അമ്മയും മകനും ഉൾപ്പെടുന്ന കുടുംബത്തിന്റെ പരാതി.