Light mode
Dark mode
ഖത്തറിലെ അഞ്ഞൂറോളം പ്രതിഭകൾ 80 ഇനങ്ങളിലായി മത്സരിക്കും
യുഎൻ ജനറൽ അസംബ്ലിയിൽ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അൽതാനിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്
നാല് ദിവസം കൊണ്ട് 20000ത്തോളം പേരാണ് ബോട്ട് ഷോ സന്ദർശിച്ചത്
ആപ്ലിക്കേഷൻ ലഭ്യമായതോടെ പരാതികളുടെ എണ്ണം ഗണ്യമായി കൂടിയതായി അധികൃതർ
അവകാശങ്ങൾ ഉറപ്പാക്കും വരെ ഫലസ്തീൻ ജനതക്കുള്ള ശക്തമായ പിന്തുണ തുടരുമെന്നും ഖത്തർ
സൈന്യമടക്കം 70 ഓളം സ്ഥാപനങ്ങൾ വതനിന്റെ ഭാഗമാകും
ഓൾഡ് ദോഹ പോർട്ടിൽ നടക്കുന്ന ഷോയിൽ 350 ലേറെ ബ്രാൻഡുകളുടെ ആഡംബര നൗകകളാണ് പ്രദർശനത്തിന് എത്തിയിരിക്കുന്നത്
ഒക്ടോബർ അവസാനം വരെയുള്ള കണക്കുകളാണ് ഖത്തർ ടൂറിസം പുറത്തുവിട്ടത്
ഇന്നലെ നടന്ന ഹിത പരിശോധനയിൽ 84 ശതമാനം പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്
ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ സ്കൂളുകൾക്കും ഇന്നും നാളെയും അവധി
റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്
ഇന്ത്യൻ സ്കൂളുകൾക്കും അവധി ബാധകമായിരിക്കും
നാളെ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പൗരന്മാർക്ക് വോട്ട് രേഖപ്പെടുത്താം
അന്താരാഷ്ട്ര വിപണിയിലെ മാറ്റത്തിന് അനുസരിച്ചാണ് ഖത്തറിലും ഇന്ധന വില കൂട്ടിയത്
ബോട്ടുകളുടെയും ടൂറിസം ഓഫീസുകളുടെയും പ്രവർത്തനങ്ങൾക്ക് പുതിയ നിർദേശങ്ങൾ ബാധകമാണ്
The 'Qatar Digital Identity' app is a smart application that provides digital versions of ID cards and documents
രണ്ടാം തവണയാണ് അഫീഫ് പുരസ്കാരത്തിന് അർഹനാകുന്നത്
ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് അവസാനിപ്പിച്ച് നോമിനേഷൻ സമ്പ്രദായം കൊണ്ടുവരുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്ക് വേണ്ടിയാണ് ഹിതപരിശോധന നടത്തുന്നത്
റാന്നി ഇടപ്പാവൂർ, പനംതോട്ടത്തിൽ ജോൺ മാത്യുവാണ് മരണപ്പെട്ടത്
'ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഹൃദയത്തിൽ മാനവികതയെ കുടിയിരുത്തുക' എന്ന പ്രമേയവുമായാണ് ഉച്ചകോടി നടക്കുന്നത്