Light mode
Dark mode
ഖത്തറിൽ നിരോധനമുള്ള വസ്തുക്കളുടെ കൃത്യമായ ധാരണയില്ലാത്തതാണ് പലരും കേസുകളിൽ കുടുങ്ങാൻ കാരണം
കോടികൾ വിലമതിക്കുന്ന ഫാൽക്കൺ പക്ഷികളുടെ ലേലം നടക്കുന്ന പ്രദർശനം ഈ മാസം 14 വരെ തുടരും
റെക്സ് ടില്ലേഴ്സൺ, ഉമ്മു ഗുവൈലിന എന്നീ പേരുകളിലാണ് എൽ.എൻ.ജി വാഹക കപ്പലുകൾ പുറത്തിറങ്ങുന്നത്
രണ്ട് മാസം നീണ്ടു നിൽക്കുന്ന ടൂർണമെന്റ് ഒക്ടോബർ അവസാന വാരത്തിലാണ് തുടങ്ങുക
കോടികൾ വിലയിലുള്ള ഫാൽക്കൺ പക്ഷികളുടെ ലേലമാണ് സുഹൈൽ ഫാൽക്കൺ പ്രദർശനത്തിന്റെ ആകർഷണം
18 കപ്പലുകൾ നിർമിക്കാൻ ഖത്തറും ചൈന സ്റ്റേറ്റ് ഷിപ്പ്ബിൽഡിങ് കോർപ്പറേഷനും നേരത്തെ ധാരണയിൽ എത്തിയിരുന്നു
തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ വിവിധ ക്ലാസ്സുകളിൽ അധ്യാപകരായെത്തി ക്ലാസുകൾ നയിച്ചു.
പതിമൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു
അധികൃതരുടെ അനുമതിയോടെയും കർശനമായ നിയന്ത്രണങ്ങളോടെയുമാണ് പക്ഷി വേട്ട നടക്കുക
വിവിധ രംഗങ്ങളിൽ ഖത്തർ-യു.എ.ഇ സഹകരണം
അഞ്ച് വർഷത്തിനിടെ രാജ്യത്തുണ്ടായത് 98 ശതമാനം വർധന
പ്രഥമ കോൺടെക് എക്സ്പോ ഈ മാസം 16, 17, 18 തീയതികളിലാണ് നടക്കുന്നത്
ഏതാണ്ട് 3.17 ലക്ഷം സന്ദർശകർ ജൂലൈയിൽ ഖത്തർ കാണാനെത്തി
നാലു ദിവസം നീണ്ടു നിന്ന സന്ദര്‍ശനത്തിനിടെ സ്വീഡന്, നോര്‍വെ, ഫിന്‍ലന്‍ഡ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി അമീര്‍ കൂടിക്കാഴ്ച നടത്തി
ഖത്തർ സെൻട്രൽബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്
യാത്രക്കാരന്റെ ലഗേജിലെ വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്ന നിരോധിത ലിറിക ഗുളികകളാണ് ഖത്തർ കസ്റ്റംസ് പിടികൂടിയത്
ജീവനക്കാർ രാവിലെ ആറരയ്ക്കും എട്ടരയ്ക്കുമിടയിൽ ഹാജരായാൽ മതി
അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം
ജൂലൈ മാസത്തിൽ റോഡിലെ അപകടങ്ങളിൽ 6 പേർക്കാണ് രാജ്യത്ത് ജീവൻ നഷ്ടമായത്
നിയമത്തിന് അമീർ അംഗീകാരം നൽകി