'രാഹുൽ ഗാന്ധി യൂസുഫ് നബിയാണെന്നാണ് മുസ്ലിം ലീഗ് പറയുന്നത്': കെ.ടി ജലീൽ
''പണ്ടൊരു തെരഞ്ഞെടുപ്പ് കാലത്ത് മുസ്ലിം ലീഗിന്റെ സുഹൃത്തുക്കൾ പറഞ്ഞത് ആന്റണി, ഇബ്രാഹിം നബിയുടെ പരമ്പരയിൽപെട്ടയാളാണെന്നാണ്. എന്നാൽ ഇപ്പോൾ പറയുന്നത് രാഹുൽ ഗാന്ധി യൂസുഫ് നബിയാണെന്നാണ്''