- Home
- recep tayyip erdogan
International Old
25 May 2018 11:35 AM
ഫതഹുല്ല ഗുലനെ കൈമാറാന്‍ അമേരിക്ക തയ്യാറാകണമെന്ന് ഉര്ദുഗാന്
എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ ഫതഹുല്ല ഗുലാന് നിഷേധിച്ചു.പെന്‍സില്‍വാനിയയിലെ സ്വന്തം വസതിയില്‍ വെച്ചാണ് ഗുലാന്തുര്ക്കിയിലെ പട്ടാള അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് പറയുന്ന ഫതഹുല്ല ഗുലനെ...
International Old
24 May 2018 3:31 PM
ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിനെതിരെ റഷ്യയും തുര്‍ക്കിയും
റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും കടുത്ത സ്വരത്തിലാണ് ട്രംപിന്റെയും അമേരിക്കയുടെയും നിലപാടുകള്‍ തള്ളി രംഗത്ത് എത്തിയത്. ജെറുസലേമിനെ ഇസ്രായേല്‍...
International Old
12 May 2018 12:52 PM
പട്ടാള അട്ടിമറി ശ്രമത്തെ പാശ്ചാത്യ രാജ്യങ്ങള്‍ ചെറുതായി കണ്ടെന്ന് ഉര്ദുഗാന്
അട്ടിമറിക്കാര്‍ക്കെതിരായ നടപടികളെ വിമര്‍ശിക്കുന്നവര്‍ തുര്‍ക്കിയുടെ സുഹൃത്തുക്കളല്ലെന്നും അദ്ദേഹം തുറന്നടിച്ചുതുര്ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തെ പാശ്ചാത്യ രാജ്യങ്ങളിലെ നേതാക്കള്‍ ചെറുതായി...
International Old
8 May 2018 1:53 PM
പാര്‍ലിമെന്റംഗങ്ങളെ കുറ്റവിചാരണ ചെയ്യുന്നത് തടയുന്ന നിയമം ഭേദഗതി ചെയ്തു
തുര്‍ക്കിയില്‍ പാര്‍ലിമെന്റംഗങ്ങളെ കുറ്റവിചാരണ ചെയ്യുന്നത് തടയുന്ന നിയമം ഭേദഗതി ചെയ്തു. കുറ്റവിചാരണക്ക് പ്രസിഡണ്ടിന്റെ അനുമതി എടുത്തുകളയണമെന്നാവശ്യപ്പെടുന്ന ബില്ലിന് പാര്‍ലിമെന്റ് അംഗീകാരം നല്കി...