Light mode
Dark mode
ഇതിനുമുൻപ് രണ്ട് ടീമുകളും മൂന്നു മത്സരങ്ങളില്‍ നേർക്കുനേർ വന്നപ്പോൾ രണ്ടു തവണയും വിജയം മുംബൈയ്ക്കൊപ്പമായിരുന്നു
ഇടങ്കയ്യൻ പേസർ യാഷ് ദയാലാണ് ഗുജറാത്തിനെതിരായ മത്സരത്തില്‍ ദിനേശ് കാര്‍ത്തികിനെ പുറത്താക്കിയത്
ഇന്ത്യൻ ആരാധകർക്കും ഒരുപോലെ ആശങ്ക നൽകുന്നതാണ് 2016നുശേഷമുള്ള രോഹിത് ശർമയുടെ ടി20 ഫോം
ചഹാറിന്റെ പന്തിൽ സ്കൂപ്പിനു ശ്രമിച്ച് ജഡേജ പിടിച്ച് പുറത്താകുമ്പോൾ ഐ.പി.എൽ കരിയറിലെ 16-ാം ഡക്ക് എന്ന നാണക്കേടാണ് രോഹിത് സ്വന്തം പേരില്‍ കുറിച്ചത്
സഞ്ജുവിന്റെ ഗ്ലൗ തട്ടിയാണ് ബെയിൽസ് ഇളകിയതെന്നാണ് മുംബൈ ആരാധകർ വാദിക്കുന്നത്
ടി20യിൽ നാലു സെഞ്ച്വറി നേടിയ ഏകതാരം, ഏകദിനത്തിൽ മൂന്നു ഇരട്ട സെഞ്ച്വറികൾ നേടിയ ഏകതാരം, ഐ.പി.എൽ കപ്പിൽ അഞ്ചുവട്ടം മുത്തമിട്ട നായകൻ എന്നിങ്ങനെ നേട്ടങ്ങൾ അനവധി..
എല്ലാ തലത്തിലും മികച്ച താരങ്ങളുള്ള ഗുജറാത്ത് സീസണിൽ കളിച്ച ആറു മത്സരങ്ങളിൽ നാലിലും വിജയിച്ചിരുന്നു. എന്നാൽ അവർക്ക് സ്വന്തം ഹോം ഗ്രൗണ്ടിൽ അത്ര മികച്ച റെക്കോർഡില്ല
വിരാട് കോഹ്ലി, ഡേവിഡ് വാർണർ തുടങ്ങിയവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്
മുംബൈയുടെ നായകൻ രോഹിത് ശർമ കൊൽക്കത്തയ്ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ടീമിനെ നയിച്ചിരുന്നില്ല
നായകനായിരിക്കെ ഐ.പി.എല്ലിൽ കൂടുതൽ റൺസ് നേടിയ താരമിതാണ്...
ഏപ്രില്‍ രണ്ട് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം
ഏകദിന ബൗളർമാരുടെ പട്ടികയിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം മുഹമ്മദ് സിറാജാണ്
ചെന്നൈ ഏകദിനത്തിൽ 21 റൺസിനായിരുന്നു ആസ്ട്രേലിയയുടെ ജയം. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ആസ്ട്രേലിയ സ്വന്തമാക്കി.
ഇതിനുമുൻപും മുഹമ്മദ് ആമിർ, ഷഹിൻഷാ അഫ്രീദി, ട്രെൻഡ് ബോൾട്ട് അടക്കമുള്ള ഇടങ്കയ്യന്മാർ നിർണായക മത്സരങ്ങളിൽ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചിരുന്നു
രോഹിത് ശർമയുടെ അസാന്നിധ്യത്തില്‍ ഹർദിക് പാണ്ഡ്യ ആകും ഇന്ത്യന്‍ ടീമിനെ നയിക്കുക.
ഒന്നാമിന്നിങ്സില്‍ 35 റൺസെടുത്ത രോഹിത് ശർമ ലബൂഷൈന് ക്യാച്ച് നൽകി മടങ്ങി
'ഇന്ത്യൻ പിച്ചുകളിൽ അയാളുടെ പ്രകടനം ഏറെ മികച്ചത്'
''വിദേശത്തും ചില ടെസ്റ്റ് മത്സരങ്ങൾ അഞ്ച് ദിവസം നീളാറില്ല''
ഒടുവിൽ രോഹിത് ഇഷൻ കിഷനെ ഗ്രൗണ്ടിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു
രണ്ടു ടെസ്റ്റുകളിലെ മൂന്ന് ഇന്നിങ്സുകളിൽനിന്ന് 38 റൺസ് മാത്രമാണ് ഓപ്പണിങ് ബാറ്ററായ രാഹുൽ നേടിയത്