- Home
- rss
Kerala
15 April 2022 10:49 AM GMT
കൊലപാതകികള്‍ വന്നത് കൊല്ലപ്പെട്ട ആര്.എസ്.എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കാറില്‍; സ്ഥിരീകരിച്ച് പൊലീസ്
ആര്.എസ്.എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ KL 11 AR 641 നമ്പര്‍ ഇയോണ്‍ കാറില്‍ വന്ന അക്രമി സംഘം സുബൈറിന്റെ ബൈക്കില്‍ ഇടിക്കുകയും പിന്നാലെ വന്ന് വെട്ടികൊലപ്പെടുത്തുകയുമായിരുന്നു