Light mode
Dark mode
ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ യുവാവ് ശ്രമിച്ചെങ്കിലും സ്രാവ് വെള്ളത്തിനടിയിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു.
രാജ്യത്ത് പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലൻസ്കി പറഞ്ഞു.
തങ്ങളുടെ നിരവധി ജീവനക്കാരുടെ ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടതായി മോസ്കോ ആസ്ഥാനമായുള്ള സൈബർ സുരക്ഷാ കമ്പനിയായ കാസ്പെർസ്കി ലാബും വെളിപ്പെടുത്തിയിട്ടുണ്ട്
എട്ട് ഡ്രോണുകളെങ്കിലും ഉപയോഗിച്ചായിരുന്നു യുക്രൈന്റെ ഭീകരാക്രമണമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം
യുക്രൈന് എം.പി റഷ്യന്‍ പ്രതിനിധിയെ ഇടിച്ച് പതാക വീണ്ടെടുത്തു
രണ്ട് ഡ്രോണുകളും തകർത്തെന്നും പ്രസിഡന്റ് സുരക്ഷിതനാണെന്നും റഷ്യ അറിയിച്ചു.
വളരെ ശക്തമായ പ്രതിരോധമാണ് യുക്രൈൻ തീർത്തത്. ആരും തന്നെയും തടവിലാക്കപ്പെട്ടില്ല. അവസാനം വരെ ഞങ്ങൾ അവിടെ ഉണ്ടാകുമെന്നും സെലെൻസ്കി പറഞ്ഞു.
മോസ്കോയ്ക്ക് അരികിലുള്ള റുഡ്നെവോ ഇൻറസ്ട്രിയൽ പാർക്ക് സന്ദർശിക്കാനെത്തിയ പുടിനെ സ്ഫോടനം നടത്തി കൊല്ലാനായിരുന്നു ശ്രമം
''പുടിനെതിരായ അറസ്റ്റ് വാറണ്ട് റഷ്യൻ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ആഹ്വാനം''
38കാരിയായ അനസ്താസിയ മിലോസ്സ്കായയെ റഷ്യയിലെ മോസ്കോയ്ക്ക് സമീപമാണ് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്
യുക്രൈനിൽനിന്ന് റഷ്യയിലേക്ക് അനധികൃതമായി കുട്ടികളെ കടത്തിയത് അടക്കമുള്ള യുദ്ധകുറ്റങ്ങളുടെ പേരിലാണ് പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്
യുക്രൈനിൽനിന്ന് റഷ്യയിലേക്ക് അനധികൃതമായി കുട്ടികളെ കടത്തിയത് അടക്കമുള്ള യുദ്ധകുറ്റങ്ങളുടെ പേരിലാണ് വാറന്റ്
അമേരിക്കൻ പിന്തുണയോടെ സിറിയയിൽ നിരന്തരം ആക്രമണം നടത്തുന്ന ഇസ്രായേലിനെ പ്രതിരോധിക്കാനും ഈ പുതിയ കൂട്ടായ്മക്കാകും
അമേരിക്കന്‍ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്
ചിത്രത്തിലെ 40 മിനുറ്റ് ബഹിരാകാശത്താണ്
മോസ്കോ ആറ് കിൻസാൽ ഹൈപ്പർസോണിക് മിസൈലുകൾ തൊടുത്തുവിട്ടെന്ന് യുക്രൈൻ
യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഇന്ന് നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം
ഇന്നലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അപ്രതീക്ഷിതമായി യുക്രൈൻ സന്ദർശിച്ചിരുന്നു
പോളണ്ട് അതിർത്തിയിൽ വിമാനമിറങ്ങിയ ബൈഡൻ മണിക്കൂറുകളോളം ട്രെയിൻ യാത്ര നടത്തിയ ശേഷമാണ് കിയവിലെത്തിയത്