Light mode
Dark mode
നാളെ നിർമാല്യ ദർശനവും പൂർത്തിയാക്കിയാണ് മോഹൻലാൽ മലയിറങ്ങുക
പദ്ധതിയുടെ പേരിൽ പണം പിരിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
ഡിസംബർ 25ന് 50,000 പേർക്കും, 26ന് 60,000 പേർക്കും വിർച്വൽ ക്യൂ ബുക്കിങ് നടത്താൻ സാധിക്കും
ആദ്യഘട്ടത്തിൽ അങ്കമാലി - എരുമേലി - നിലക്കൽ പാത പൂർത്തീകരിക്കും
ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക
സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച കോടതി വിഷയം ഗൗരവതരമാണെന്നും ദേവസ്വം എന്ത് നടപടി സ്വീകരിച്ചു എന്നും ചോദിച്ചു
തമിഴ്നാട് ഈറോഡ് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്
കഴിഞ്ഞ ദിവസവും ദിലീപിന്റെ സന്ദര്ശനത്തിൽ ഹൈക്കോടതി വിമർശനം നടത്തിയിരുന്നു
ഹരിവരാസനം പാടി നടയടയ്ക്കുമ്പോൾ അൽപനേരം ദിലീപ് ശ്രീകോവിലിനു മുമ്പിൽ നിന്നത് കാരണം ക്യൂ തടസ്സപ്പെട്ടു എന്ന് ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്
‘പള്ളി സന്ദർശിക്കുന്നതിന് പിന്നിൽ ഇടതുപക്ഷത്തിെൻറ ഗൂഢാലോചന’
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് പാമ്പിനെ കണ്ടത്
മഴയും ഈർപ്പവും കാരണമാകാം പൂപ്പൽ പിടിച്ചതെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്
മേൽശാന്തി പി.എൻ മഹേഷാണ് നട തുറന്നത്
പൊലീസിന്റെ ഭാഗത്തുനിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂര്ത്തിയായതായി സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു
തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച ഹരജി തീർപ്പാക്കിയാണ് ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്
പമ്പയിൽ അഞ്ചും എരുമേലിയിലും വണ്ടിപ്പെരിയാറിലും മൂന്നുവീതവും കൗണ്ടറുകളുണ്ടാകും
തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലാണ് മരിച്ചത്
പന്തളം രാജകുടുംബത്തിലെ കുട്ടിയായ ഋഷികേഷ് വർമ്മയാണ് ശബരിമല മേൽശാന്തിയെ തെരഞ്ഞെടുത്തത്
കോടതി ഉത്തരവ് പ്രകാരം സന്നിധാനം മേൽശാന്തി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ഒരാളെ ഒഴിവാക്കിയിരുന്നു
80,000 പേർക്കാണ് പ്രതിദിന പ്രവേശനം, 10,000 പേരുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും