- Home
- sajicherian
Kerala
2 Jan 2024 7:55 AM GMT
സജി ചെറിയാൻ ബിഷപ്പുമാർക്കെതിരായ പ്രസ്താവന പിൻവലിക്കുന്നത് വരെ സർക്കാരുമായി സഹകരിക്കില്ല: കെ.സി.ബി.സി
സാംസ്കാരിക മന്ത്രി നടത്തിയ പ്രസ്താവനയാണ് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. അത് സർക്കാരിന്റെ അഭിപ്രായമാണോ എന്ന് പറയേണ്ടത് അവരാണെന്നും മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ